Category: സ്വദേശം

കടം – ശ്രീജ എം എസ്

ദരിദ്രനാണിന്നു ഞാൻ കട ബാധിതനാണ് വേണ്ടതിനും, വേണ്ടാത്തതിനും കടം വാങ്ങി.. അച്ഛനെ കണ്ടാണ് പഠിച്ചത്.. പക്ഷേ അച്ഛൻ ഒന്നിന് നൂറായവ തിരിച്ച് നൽകി. അതിനാൽ നല്കാനും ഏറേപേർ…

സ്ത്രീജീവിതം – പ്രിജിത സുരേഷ്

സ്ത്രീയാണു ധനം സ്ത്രീധനമാണു കൊല സ്ത്രീയാണു ഭൂമി സ്ത്രീയാണു സ്വർഗ്ഗം ധന മോഹിയാം പുരുഷൻ ധനികയെ കെട്ടി ധനികനാകീടും ധനത്താൽ ആടിത്തിമിർക്കുമവൻ ധന ക്ലേശത്താൽ തകിടം മറിയുമവൻ…

വേനൽ – ബാലഗോപാലൻ പേരൂർ

ഉഷ്ണമാണു പകൽ തീയാണു വെയിൽ കനലാണാത്മാവിൽ ഇതു വേനൽപ്പൂരം ചവിട്ടി നടക്കുന്ന പൂഴിക്കുമുണ്ടു പറയാൻ വേനൽക്കഥകൾ ഇരതേടിയിറങ്ങുന്ന ഉരഗത്തിൻ്റെ വേദന ഈശ്വരനു പാലും പഴവുമായി പോകുന്ന പുഴുവിൻ്റെ…

കാത്തിരിപ്പ് ✍🏻 സുജ ശശികുമാർ

അർത്ഥശൂന്യമായ പ്രതീക്ഷകളുടെ കൊടുമുടിയിൽ പിറവിയെടുത്ത ചില കാത്തിരിപ്പുകളുണ്ട് അവയെ വായിച്ചെടുക്കാൻ മൗനത്തിനു മാത്രമേ കഴിയൂ ആകാശം വറ്റിയ പോലെ രണ്ടു മിഴികൾ വിദൂരതയിലേക്ക് കൊളുത്തി വെച്ചിട്ട് കാലങ്ങളായി…

ഒരു സാന്ത്വനം – സെബാസ്റ്റ്യൻ തേനാശ്ശേരി

വേണ്ട വിഷാദം സുമനസ്വിനി ; ഭവതി ഭാഗ്യഹീനയെന്നു നിനച്ചുള്ള തേങ്ങലും … വിരിയുമാ രാഗമലർ മല്ലികയിലി – നിയും, പ്രത്യാശ തൻ മധു മലർ മൊട്ടുകൾ. വരുമിനിയും…

മഴക്കോടയായ് പെയ്യാം – സൂസൻ പാലാത്ര

മാരീമണിയമ്മ കുഞ്ഞുതെന്നലിനൊടോതിയിവ്വിധം: “മാരുതാ നീ മന്ദമായ് വീശി സദാശ്വാസമേകുന്നോരീ ജനമെത്ര നെറി കെട്ടവർ പുതുനാമ്പുകളൊന്നുമേ നടാതെ ശാഖികളെല്ലാം വെട്ടിമാറ്റുവോർ കുഞ്ഞിളംതെന്നലേ, ക്ഷീണമാറ്റി നീ തെല്ലുറങ്ങീടുക മന്ദമാരുതൻ മിണ്ടിയില്ലൊന്നുമേ…

പൊട്ടക്കിണർ – യൂസഫ് നടുവണ്ണൂർ

മഴക്കാലത്ത് മാത്രം നിറയുന്നു ചില കിണറുകൾ ആഴം വിഴുങ്ങി ആടുംചോടും മുങ്ങുന്ന മഴയിൽ ജലസമാധി ചെയ്യുന്നവ! ഒഴുകിയെത്തുന്ന ഒരോതുള്ളിയും ആർത്തിയോടെ കുടിച്ച് വരാനിരിക്കുന്ന കടുത്ത വേനലിനെ ദൂരനോട്ടംകൊണ്ടുൾഭയത്താൽ…

അക്ഷരയെഴുത്തച്ഛൻ – അഡ്വ. അനൂപ് കുറ്റൂർ

അക്ഷരപൂജയാലാദിയെഴുത്തച്ഛൻ അക്ഷര കേളിയുരുവിട്ടപ്പോൾ അക്ഷരക്കൂട്ടങ്ങളക്ഷൗഹിണികളായി ആദിചുവടു വെച്ചാടീടുന്നു. അമ്പത്തൊന്നക്ഷരമാഴിയായാളുന്നു ആദിമ യാഗം തുടങ്ങീടുവാൻ ആഗ്നേയൻ തന്റെ യഗ്നി തെളിച്ചിട്ട് അഗ്നിഹോത്രം ജ്വലിപ്പിച്ചീടാൻ. ആദി മഹേശന്റെ പാഠങ്ങളൊരോന്നേ ആദിസുമങ്ങളായിത്തീരുന്നു…

തായംകുളങ്ങരയിലെ കപ്പലണ്ടിവിൽപ്പനക്കാരൻ – ചാക്കോ ഡി അന്തിക്കാട്

ചേർപ്പിന്റെ ഇടവഴിയിലും പെരുവഴിയിലും അനാഥരായി കിടക്കുന്ന കപ്പലണ്ടിപ്പൊതികൾ എന്നു മുതലാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്? പെരുവനം പെരുവഴിയിൽ ചുരുട്ടിയെറിഞ്ഞത് ആദ്യം കണ്ടു. അമർഷത്തോടെ വർഗ്ഗീയമുദ്രാവാക്യം പിറുപിറുത്ത ആരോ ആയിരിക്കും!…

ഗൂഢം – രമാ പിഷാരടി

അവളുടെ കണ്ണിൽ കടലുകളുണ്ട് അവളുടെ കണ്ണിൽ തീക്കനലുണ്ട് അവളേതോ വഴി ചുറ്റിവരുന്നു അവളിരുൾ മെല്ലെ നുകർന്ന് വരുന്നു അവളൊരു ചന്ദ്രനിലാവിൽ തൊട്ട് കുളിരും പൂവും ചൂടി വരുന്നു…