Category: സ്വദേശം

പ്രപഞ്ചശില്പിയെ സ്തുതിക്കട്ടെ – സൂസൻ പാലാത്ര

പണ്ടേപോലെ, ഏറെ തണുപ്പുള്ള പ്രഭാതമിന്നെത്തി… ഇത്തണുവുള്ള പ്രഭാത മെനിക്കേകിയ പ്രിയനെ നമിക്കുന്നു ഞാൻ. ജനാലകൾ മെല്ലെ തുറന്നിട്ടീ കോടമഞ്ഞിനെ പുൽകി ഞാനഹോ! എത്രസുഖമെൻ ശരീര മനസ്സുകൾക്കു നീയേകി!…

മിഠായി ഭരണി – ഷാമിനി

കൗമാരത്തിലേക്കു തിരിഞ്ഞു ഞാനെൻ അച്ഛനെ ഓർത്തൊന്നു ഉള്ളു പൊള്ളി, കടൽ സേനയിൽ നിന്നു വർഷത്തിൽ എത്തുന്ന പൊൻ നില വിളക്കായിരുന്നച്ഛൻ കാര്യം നടക്കാനായി ഞാൻ കരയുന്നൊരു മിഠായി…

കവിത – പുഷ്പ ബേബി തോമസ്

വാനത്തിൽ ഒളിക്കുന്നതിനേക്കാൾ ഏറെ നേരം എന്റെ മിഴികളിൽ ഒളിക്കാനാവുമെന്ന് കരിമുകിൽ എന്നോടു ചൊല്ലി. എന്റെ നെഞ്ചിനുള്ളിലെ പിടച്ചിലിന് എന്തൊരു മുഴക്കമെന്ന് ഇടിനാദം . ആർത്തിരമ്പി പെയ്തിറങ്ങുന്ന മിഴി…

ഓരോ ധാന്യക്കതിരും കാത്തിരിക്കുന്നത് – ചാക്കോ ഡി അന്തിക്കാട്

(സമരമുഖത്ത് നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച കർഷകർക്ക്, പ്രസ്ഥാനങ്ങൾക്ക്, ഐക്യദാർഢ്യം… സമർപ്പണം) ✍️ ഓരോ അരിമണിയും ഓരോ മുഷ്ടിയാണെന്ന് കരുതുക… ഓരോ വയലും മുഷ്ടികളുടെ, കുനിയാത്ത ശിരസ്സുകളുടെ, സമ്മേളന വേദി!…

എത്ര സുന്ദരമീ മറവി !!! – പുഷ്പ ബേബി തോമസ്

എത്ര സുന്ദരമീ മറവി !!! തോന്നാറുണ്ട്; ചിലപ്പോഴൊക്കെ മറവി എത്ര സുന്ദരമെന്ന്!! നെഞ്ചിൽ തുളഞ്ഞിറങ്ങിയ കൂരമ്പുകളുടെ നൊമ്പരം . കിനിയുന്ന ചോരത്തുള്ളികൾ … പ്രിയദർശനത്തിനായി പിടയും മിഴികൾ…

അച്ഛൻ എനിക്കുതണലേകിയ നന്മമരം (എൻ്റെ പിതാവിൻ്റെ പാവനസ്മരണയ്ക്ക്) – സൂസൻ പാലാത്ര

എനിക്കെന്നീശനെ തന്നനല്ലയച്ഛൻ അച്ഛനെന്നപേരി ന്നർഹനായവൻ അച്ഛന്ദസ്സായെന്നും ചരിച്ചവൻ നന്മതൻപാഠങ്ങളോതി ത്തന്നതാതൻ അല്ലൽവന്നേറെ ഞെരുങ്ങിയപ്പോഴും സത്യമൊന്നുമേ കൈവിടാത്ത ശ്രേഷ്ഠതാതൻ മക്കളെ നിറച്ചൂട്ടാൻ വ്യഗ്രത പൂണ്ടോടി കഷ്ടങ്ങളേറിയിട്ടനവധി വേദനതിന്നുവല്ലോ ഉറക്കുപാട്ടുകൾ…

ഉറക്ക്‌പാട്ട് – സുമ രാധാകൃഷ്ണൻ

ഓർമ്മതൻ പാതയിൽ ഓടിക്കളിയ്ക്കുന്ന കാലത്തിന് കൈകളിൽ ചാഞ്ഞുറങ്ങാം നോവുന്നചിന്തയിൽ നീറുന്ന വേദന നോവും ഹൃദയമായ് ചേർന്നുറങ്ങാം വീഴാതെ പായയിൽ ചേർന്നു മയങ്ങുന്ന അച്ഛന്റെ പാദത്തിൽ വീണലിയാം പൂവായിനിന്നിൽഅണിയും…

“ശാന്തം ….പാപം ” – എ എസ് ഇന്ദിര A.S.Indira Vlavil

“ശാന്തം ….പാപം ” ഉപനിഷത്തിന്റെ പരമമായ ഉപദേശമാണത് . അത് ചെല്ലാനുള്ളതല്ല ,നടപ്പാക്കാനുള്ളതാണ് . എന്തിവിടെ പാപമായുണ്ടോ , അതിവിടെ ശാന്തമാകട്ടെ ,മംഗളമാകട്ടെ … ഇവിടെ പട്ടാപ്പകൽ…

വിരൽത്തുമ്പിലെ കുഞ്ഞ് – ജനീഷ് മോഹൻ

പോകണം തിരികെയിനിയെങ്കിലും, എൻ്റെ പൂർവികർ നടകൊണ്ട വഴി തേടണം. വെയിൽ പരക്കും മുൻപുണർന്നീടണം, നാലഞ്ചു മൈൽ ദൂരം നടന്നിടേണം.. തിരുമുറ്റം നിറയെ പൂച്ചെടികൾ വളർത്തണം, വാടാതെ നീർ…

പ്രളയമഴ – സൂസൻ പാലാത്ര

അമ്മേദേയിതുപ്രളയമഴ പെയ്യുന്നമ്പോകഠിനമായി പ്രളയമഴ ഇതാപ്രളയമഴ! ഇവിടെയിരുളുമൂടിയ പെരുമഴ പെയ്യിട്ടങ്ങനെ പെയ്യട്ടെയെന്നോ ഈശ്വരേച്ഛപോലെയെല്ലാം വന്നു ഭവിച്ചീടുകിലെത്ര മോദം. പ്രളയം വിഴുങ്ങിയ വർഷങ്ങളെത്ര കടന്നുപോയി കോവിഡും ലോകത്തെ ഗ്രസിച്ചിട്ടേറെ കരഞ്ഞിടുന്നു…