Wednesday, May 18, 2022

Advertisment

Home Health & Fitness

Health & Fitness

ചൈനയില്‍ കോവിഡ് ഉയരുന്നു; എന്നാല്‍ ഇന്ത്യയില്‍ മാസ്‌ക് മാറ്റാന്‍ സമയമായോ?

ചൈനയിലും ദക്ഷിണകൊറിയയിലും യൂറോപ്പിലുമൊക്കെ വീണ്ടും പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയാണ്. മുന്‍ തരംഗങ്ങള്‍ വന്‍വിനാശം വിതച്ച ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കോവിഡിന്റെ ഭാവി തരംഗങ്ങള്‍ കാര്യമായ...

മകൻ വരുന്നു… കോവിഡിന്റെ പുതിയ വകഭേദം ‘ഒമിക്രോണിന്റെ മകൻ’ ഗുരുതര രോഗത്തിന് കാരണമായേക്കും

അബുദാബി • കോവിഡിന്റെ പുതിയ വകഭേദം (ഒമിക്രോണിന്റെ മകൻ) ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് 'മകൻ' (ബിഎ.2) 'അച്ഛ'നെക്കാൾ (ഒമിക്രോൺ –ബിഎ.1) പ്രശ്നക്കാരനാണെന്ന് കണ്ടെത്തിയത്. ഗവേഷണ പഠനം ശാസ്ത്രലോകം അവലോകനം...

കാൻസറിനു മൂലകോശം സ്വീകരിച്ചു: രോഗിക്ക് എച്ച്ഐവി ബാധ മാറി

വാഷിങ്ടൻ ∙ ന്യൂയോർക്കിലുള്ള സ്ത്രീക്കു മൂലകോശ മാറ്റം വഴി എച്ച്ഐവി ബാധ മാറിയതായി യുഎസിലെ ഡെൻവറിൽ വൈദ്യശാസ്ത്ര സമ്മേളനത്തിൽ ഗവേഷകർ വെളിപ്പെടുത്തി. രക്താർബുദ ചികിത്സയ്ക്കായി ഇവർ മൂലകോശം സ്വീകരിച്ചിരുന്നു. എച്ച്ഐവിയോടു സ്വാഭാവികമായ പ്രതിരോധമുള്ളയാളായിരുന്നു...

ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കും; വരുന്നു നിയോകോവ്​, മുന്നറിയിപ്പുമായി വുഹാൻ ശാസ്​ത്രജ്ഞർ

ബെയ്ജിങ്: കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ലോകത്തെ കൂടുതല്‍ ഭയപ്പെടുത്തിക്കൊണ്ട് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വുഹാനിലെ ഗവേഷകര്‍. കൊവിഡിന്റെ പുതിയതരം വകഭേദമായ 'നിയോകോവ്'നെ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്‌ അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്....

ഒമിക്രോണ്‍ ബാധിതരില്‍ കാണപ്പെടുന്ന സാധാരണ നാല് ലക്ഷണങ്ങള്‍; ആരോഗ്യവിദഗ്ധര്‍ പറയുന്നു

രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഒമിക്രോണ്‍ വേരിയന്റിന്റെ ലക്ഷണങ്ങള്‍ SARS-CoV-2 ന്റെ മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.ഒമിക്രോണ്‍ ബാധിച്ചാല്‍ ഉണ്ടാകാവുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് മസീന...

60 വയസായവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

60 വയസായവര്‍ക്ക് കോവിഡ് കരുതല്‍ ഡോസിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. മൂന്നാം ഡോസ് സ്വീകരിക്കുംമുമ്പ്  ഡോക്ടറുടെ ഉപദേശം തേടണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുളള ഉദ്യോഗസ്ഥര്‍ക്കും...

ഒമിക്രോൺ, ലോക്ഡൗൺ ഭീതിയിൽ മനസ് തകരേണ്ട; മനശാസ്ത്രജ്ഞൻ പറയുന്നു

കോവിഡിന്റെ ഭീതി തെല്ലൊന്ന് വിട്ടൊഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ലോകം. എല്ലാം പഴയപോലെയാകുമെന്ന പ്രത്യാശ എല്ലാവരിലും ഉണ്ടായിരുന്നു. എന്നാൽ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ആ പ്രതീക്ഷയുടെ മുകളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുയാണ്. കോവിഡും ലോക്ഡൗണും ലക്ഷകണക്കിനാളുകളുടെ...

‘ഒമിക്രോണ്‍’ അങ്ങേയറ്റം അപകടകാരി; അതിവേഗം പടരും: 7 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം അങ്ങേയറ്റം അപകടകാരിയെന്ന് ലോകാരോഗ്യസംഘടന. ഒമിക്രോണ്‍ എന്നുപേരിട്ട വകഭേദം അതിവേഗം പകരുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തി. ഒട്ടേറെത്തവണ മ്യൂട്ടേഷന്‍ സംഭവിച്ച കോവിഡ് വൈറസ്...

കോവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രം; തിരുത്തി ലാൻസെറ്റ് റിപ്പോർട്ട്

കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയെ ഉള്ളൂവെന്ന് അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠന റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തിൻറെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്രവ്യാപനവുമാവാം വാക്സീന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു....

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്: ഈ പത്തു മരുന്നുകള്‍ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും...

ലോകത്തെ ആദ്യ കാലാവസ്ഥാമാറ്റ രോഗി; ചികിത്സ തേടി അമ്മൂമ്മ

ടൊറന്റോ ∙ ആസ്മയും മറ്റു പ്രശ്നങ്ങളുമുള്ള അമ്മൂമ്മയ്ക്ക് കഴിഞ്ഞ വേനലിലെ ഉഷ്ണതരംഗത്തിനും കാട്ടുതീക്കും ശേഷം ആരോഗ്യം മോശമായാൽ വിവേകമുള്ള ഡോക്ടർ ആ രോഗത്തെ എന്തു വിളിക്കും? കാനഡയിലെ ഡോ. കൈൽ മെറിറ്റിന് സംശയമൊന്നുമില്ല....

ആന്തരികാവയവങ്ങളുടെ ഉള്ളറ കാണാം, രോഗം കണ്ടെത്താം

ന്യൂഡൽഹി ∙ ശരീരത്തിലെ ആന്തരികാവയങ്ങളുടെ ഉള്ളറകൾ കൃത്യമായി കണ്ടു രോഗനിർണയം ചെയ്യാൻ സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. വൈദ്യശാസ്ത്രരംഗത്തെ സഹായിക്കുന്നതിനു ഫെയ്‌സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ പ്രസില്ല ചാനും ചേർന്നു രൂപം...
- Advertisment -

Most Read

സ്വീഡനും നാറ്റോയിലേക്ക്; സൈനികവ്യാപനം തീക്കളി: പുട്ടിൻ

ഓസ്‌ലോ / കോപ്പൻഹേഗൻ / കീവ് ∙ കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡൻ നാറ്റോ സഖ്യത്തിൽ അംഗമാകാ‍ൻ തീരുമാനിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം...

കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോർ ക്ലാസ്മുറിയാക്കുന്നു; രണ്ട് ബസുകൾ വിട്ടുനൽകും

കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കുന്നു. തിരുവനന്തപുരത്തെ മണക്കാട് സര്‍ക്കാര്‍ സ്കൂളിന് വേണ്ടിയാണ് ബസ് വിട്ടുനല്‍കുന്നത്. സ്കൂളിലെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ താല്‍കാലിക സംവിധാനമെന്ന നിലയില്‍ രണ്ട് ബസുകള്‍ വിട്ടുനല്‍കുമെന്ന് സ്ഥലം...

വീണ്ടും കൂപ്പുകുത്തി രൂപയുടെ മൂല്യം; ഡോളറിന് 77.69 രൂപ

രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 77.69 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതാണ് കാരണം. എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

വിമാന ഇന്ധന വിലയും വർധിപ്പിച്ചു: യാത്രാ നിരക്കുകൾ വർധിച്ചേക്കും

മുംബൈ :വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില അഞ്ച് ശതമാനം വർധിപ്പിച്ചു.  ഇതോടെ ദേശീയ തലസ്ഥാനത്ത് എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. തുടർച്ചയായ ഒൻപതാമത്തെ...