Category: കവിത

ജീവിതം മധുരമാണ് അതിലേറെ സുന്ദരമാണ് വ്യർത്ഥമാക്കരുതേ വരികൾ. ബിജു

മണ്ണിൽ പിറന്നു വീണു നാമെല്ലാം മണ്ണിൽ മടങ്ങേണ്ടവർ ഈ മണ്ണിൽ വെറും കയ്യാൽ ജനിച്ചു വീണു ഒന്നുമില്ലാതെ നമ്മൾ യാത്രയാകും സുഖങ്ങളിൽ നാമെന്നും അഹങ്കാര മരുത് ദുഃഖം…

ജഗദീശ് കരിമുളയ്ക്കൽ – കോടിപതി

മണ്ടിനടന്നു തെണ്ടി തെണ്ടിത്തെണ്ടി പണമുണ്ടാക്കി. തെണ്ടിപ്പണമതു കൊണ്ടാൾ നല്ലൊരു മാളികയൊന്നു പണിഞ്ഞാൾ . തെണ്ടിക്കങ്ങനെ പണമായി, നാണം മാറി മാനം വന്നു. നല്ലൊരു തെണ്ടി പ്രഭുവായി. നാടും…

മലയാള മണ്ണ് – സുജാത ചന്ദനത്തോപ്പ്

മലയാള മണ്ണിന്റെ ചിന്തുകൾ പാടും മലർവാടിയാണു വയലേല ഉഴുതും നുകത്തിൻ തലപ്പത്തിലായ് രണ്ടു ഹൃദയത്തുടുപ്പാണു താളം തീ പോലെ പൊള്ളുന്ന വെയിലത്തും വാടാതെ ഉഴുതി മുന്നേറും നുകത്തെ…

അമ്മയെന്ന കവിത – ഡോ. അജയ് നാരായണൻ

“മോനേ, പൊന്നോമലേ പൊന്നോമനത്തിങ്കൾ കിടാവേ…”, മാതൃഹൃദയദലത്തിൽ ഹൃദ്യമാം കാവ്യം വിരിഞ്ഞു അധരങ്ങളേറ്റു മൂളി അമ്മതൻ പൈങ്കിളി ആലോലമാടി നീലാഭയാർന്ന മുഖം പൂ വിടർത്തി… ഈരേഴു ലോകവും കണ്ടുകണ്ട്…

ദ്യുതി – ബിന്ദു. മലപ്പുറം

എൻ കവിതക്കണ്ണാൽ ഒപ്പിയെടുത്തു ഞാൻ നിന്നുടെ ചിത്തത്തിലൂറും നൻമണി മുത്തുകൾ ചേർത്തു വച്ചീടുന്നു ഓർമ്മകൾ തൻ നൂലിൽ കോർത്തു വച്ചീടുന്നു കുടഞ്ഞടുപ്പിക്കുന്നു. സ്നേഹ തീർത്ഥം തളി ച്ചെന്നുമെന്നും…

ചെറുതെങ്കിലു മൻപെഴുന്ന വാ ക്കൊരുവന്നുത്സവ മുള്ളിലേകിടും ചെറു പുഞ്ചിരി തന്നെ ഭൂമിയെ പരമാനന്ദ നിവാസമാക്കിടും ചെറുതന്യനു നന്മ – എൻ .കുമാരനാശാൻ

” ചെറുതെങ്കിലു മൻപെഴുന്ന വാ ക്കൊരുവന്നുത്സവ മുള്ളിലേകിടും ചെറു പുഞ്ചിരി തന്നെ ഭൂമിയെ പരമാനന്ദ നിവാസമാക്കിടും ചെറുതന്യനു നന്മ ചെയ്ക കൊ — ണ്ടൊരു ചേതം വരികില്ല…

വേനലിൽ ഒരു പുഴ – അക്സ മേരി തോമസ്

വേനലിൻ ചൂടിൽ വറ്റി വരണ്ടൊരു പുഴയുടെ പ്രതീകമായെൻ മനസ്സിപ്പോൾ കരഞ്ഞ് തളർന്നു ഞാൻ, കണ്ണുനീർ തുള്ളികൾ ബാക്കിയായില്ലിനി എൻ കൺകളിൽ. എത്ര ഞാൻ ഉല്ലസിച്ചാടി തിമിർത്തിരു- നെന്നാൽ…

തായംകുളങ്ങരയിലെ കപ്പലണ്ടിവിൽപ്പനക്കാരൻ – ചാക്കോ ഡി അന്തിക്കാട്

ചേർപ്പിന്റെ ഇടവഴിയിലും പെരുവഴിയിലും അനാഥരായി കിടക്കുന്ന കപ്പലണ്ടിപ്പൊതികൾ എന്നു മുതലാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്? പെരുവനം പെരുവഴിയിൽ ചുരുട്ടിയെറിഞ്ഞത് ആദ്യം കണ്ടു. അമർഷത്തോടെ വർഗ്ഗീയമുദ്രാവാക്യം പിറുപിറുത്ത ആരോ ആയിരിക്കും!…

ഈയാംപാറ്റ – ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.

വിളക്കിന്റെ പൊൻ വെളിച്ചത്തിലെത്തും വിടരുന്ന ചിറകുള്ള ചിത്രശലഭം, വിലയുള്ള ജീവിതം നൈമിഷികമതു വിടരാതെ കൊഴിഞ്ഞുപോമറിയില്ല നാം. വിനയെന്തെന്നറിഞ്ഞിടാതെത്തുന്നു കൂട്ടമാ- യീയാംപാറ്റകൾ വിളക്കരികിൽ. വിദൂരമായൊരു തിരിനാളമവയെന്നു – മുന്മാദമോടെയെത്തുന്നു…

ആത്മഹത്യ – രാജു കാഞ്ഞിരങ്ങാട്

ആത്മഹത്യ ആത്മഹത്യയ്ക്കെതിരെ ആത്മരോഷം കൊള്ളുന്ന ആളായിരുന്നു ഇത്രയും ഇരണംകെട്ട പണി വേറെയില്ലെന്ന് പറയും അയാളുടെ വാക്കിൻ്റെ മൂർച്ചയിൽ ചൂളിനിൽക്കാറുണ്ട് ആൾക്കാർ എന്നിട്ടും, അടുക്കളപ്പറത്തു തന്നെ തൂങ്ങി !…