ഇന്ത്യാപോസ്റ്റ് വഴി ചില സർവേകൾ, ക്വിസുകൾ എന്നിവയിലൂടെ സർക്കാർ സബ്സിഡികൾ
നൽകുന്നതായുള്ള വാട്ട്സ് ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സന്ദേശങ്ങളും; URL-കൾ/ഹൃസ്വ URL-കൾ/വെബ്സൈറ്റുകളുടെ അഡ്രസ്സുകൾ എന്നിവ വിവിധ ഇമെയിലുകൾ/ എസ്എംഎസുകൾ വഴി...
ഗൂഗിള്‍ ക്രോം ഉടന്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ഉപയോക്താക്കള്‍ വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീമിന്റെ വിലയിരുത്തലിലാണ് സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. ഡെസ്ക്ടോപ്പിനായുള്ള ക്രോം...
മഞ്ചേരി: മലപ്പുറത്തിന്റെ മണ്ണിൽ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം. നാടകീയതകൾ ഒരുപാട് കണ്ട മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് കേരളത്തിന്റെ വിജയം. കേരളം അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോൾ ബംഗാൾ ഒരു കിക്ക് പാഴാക്കി.നിശ്ചിതസമയത്ത്...
ന്യൂയോർക്ക് ∙ വൈദ്യുത വാഹനങ്ങളുടെ ബോഡി ഊർജസ്രോതസ്സായി ഉപയോഗിക്കുക, ഒപ്പം മറ്റനേകം ഗുണങ്ങളും. കാർബൺ ഫൈബർ കോംപസിറ്റ് വസ്തു ഉപയോഗിച്ചുള്ള ബോഡി ഷെൽ ഗവേഷണത്തിലൂടെ ഇതു സാധ്യമാക്കിയിരിക്കുകയാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ...
സന്തോഷ് ട്രോഫിയില്‍ കേരളം – ബംഗാള്‍ ക്ലാസിക് ഫൈനല്‍. മണിപ്പൂരിനെ 3–0ന് തോല്പിച്ചാണ് ബംഗാള്‍ ഫൈനലിലെത്തിയത്. രണ്ടാം മിനിറ്റില്‍ തന്നെ സുധീര്സിങ്ങിലൂടെ ബംഗാള്‍ മുന്നിലത്തി. അഞ്ചുമിനിറ്റിനകം മുഹമ്മദ് ഫര്ദിന് ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ ...
ന്യൂഡൽഹി ∙ ഐ ലവ് ട്വിറ്റർ - 2017 ഡിസംബർ 21ന് ഇലോൺ മസ്ക്കിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. എങ്കിൽ താങ്കളത് ഉറപ്പായും വാങ്ങണമെന്ന് അതിനു ചുവടെ ഒരാൾ എഴുതി. ഉടനടി എത്രയാണ് വില?...
കേപ് കാനവറൽ ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ 4 യാത്രികരെ എത്തിക്കാനുള്ള സ്പേസ്എക്സിന്റെ ‘ക്രൂ4’ ദൗത്യം പുറപ്പെട്ടു. 2 പുരുഷൻമാരും 2 സ്ത്രീകളും അടങ്ങിയതാണ് യാത്രാസംഘം. ആദ്യമായാണ് നാസ തുല്യ എണ്ണം...
ഇന്ത്യാപോസ്റ്റ് വഴി ചില സർവേകൾ, ക്വിസുകൾ എന്നിവയിലൂടെ സർക്കാർ സബ്സിഡികൾ
നൽകുന്നതായുള്ള വാട്ട്സ് ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സന്ദേശങ്ങളും; URL-കൾ/ഹൃസ്വ URL-കൾ/വെബ്സൈറ്റുകളുടെ അഡ്രസ്സുകൾ എന്നിവ വിവിധ ഇമെയിലുകൾ/ എസ്എംഎസുകൾ വഴി...
സോഷ്യല്‍ മീഡിയ കാലത്ത് അതുവഴിയുള്ള തട്ടിപ്പുകളും സജീവമാണ്. ഇത്തരത്തില്‍ വലിയ തട്ടിപ്പാണ് നമ്മുടെ പരിചയക്കാരുടെതെന്ന് തോന്നിക്കുന്ന ഫേസ്ബുക്ക് ഐഡികള്‍ വഴി പണം ചോദിക്കുന്ന രീതി....
തിരുവനന്തപുരം സർക്കാരിൽ നിന്നു ജനങ്ങൾക്ക് ഇനി ഡേറ്റ വാങ്ങാം. കെഫൈ പദ്ധതിക്കു കീഴിൽ സംസ്ഥാനത്തെ 2,023 വൈഫൈ ഹോട്സ്പോട്ടുകളിലൂടെയാണ് ഇന്നലെ മുതൽ ഡേറ്റ വിൽക്കാൻ തുടങ്ങിയത്.
ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാവുന്ന സൗകര്യമാണ്...
മലപ്പുറം: പഞ്ചാബിനെ തറപറ്റിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമി ഫൈനലില്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി കേരളം സെമി ടിക്കറ്റെടുത്തു്. പഞ്ചാബിനെതിരേ 2-1നായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി ക്യാപ്റ്റന്‍...
ഓസ്ലോ / കോപ്പൻഹേഗൻ / കീവ് ∙ കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡൻ നാറ്റോ സഖ്യത്തിൽ അംഗമാകാൻ തീരുമാനിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം...
കെ.എസ്.ആര്.ടി.സി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കുന്നു. തിരുവനന്തപുരത്തെ മണക്കാട് സര്‍ക്കാര്‍ സ്കൂളിന് വേണ്ടിയാണ് ബസ് വിട്ടുനല്‍കുന്നത്. സ്കൂളിലെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ താല്കാലിക സംവിധാനമെന്ന നിലയില്‍ രണ്ട് ബസുകള്‍ വിട്ടുനല്‍കുമെന്ന് സ്ഥലം...
രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 77.69 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതാണ് കാരണം. എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ :വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില അഞ്ച് ശതമാനം വർധിപ്പിച്ചു. ഇതോടെ ദേശീയ തലസ്ഥാനത്ത് എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. തുടർച്ചയായ ഒൻപതാമത്തെ...