മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം. രാവിലെ പഞ്ചാബും പശ്ചിമ ബംഗാളും തമ്മിലാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം. വൈകീട്ട് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും
ഫുട്ബാൾ...
ഐപിഎൽ 15–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ സമാനതകളില്ലാത്ത തകർച്ചയിലേക്കു തള്ളിവിട്ട് പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം. 54 റൺസിനാണ് പഞ്ചാബ് കിങ്സ് ചെന്നൈയെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ...
ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് പൂർത്തിയാകുമ്പോൾ സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ മരണഗ്രൂപ്പ്. ഇവർക്കൊപ്പം ഓസ്ട്രേലിയ/യുഎഇ മത്സര വിജയികളും പെറുവും തമ്മിലുള്ള പ്ലേഓഫ് വിജയികൾ കൂടി ചേരുന്നതോടെ ശക്തമായ...
ഐഎസ്എൽ ആവേശം കൊടിയിറങ്ങിയതോടെ സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫിക്കായി കാത്തിരിക്കുകയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ. കോഴിക്കോട്ടെ കോർപറേഷൻ സ്റ്റേഡിയത്തിൽ കേരള ടീം അവസാനഘട്ട പരിശീലനം തുടങ്ങി. മലപ്പുറത്ത് ഏപ്രിൽ 16 നാണ്...
ബെംഗളൂരു ടെസ്റ്റില്‍ ശ്രീലങ്കയെ 238 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. 447 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 208 റണ്‍സിന് പുറത്തായി. പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. ലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ സെഞ്ചുറി നേടി....
സമൂഹത്തെ ശിഥിലമാക്കുന്ന തെറ്റായ ലഹരികളെ മലയാളികളുടെ ജീവിതത്തിൽ നിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ എക്സൈസ് വകുപ്പുമായി ചേർന്ന് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ലഹരി വർജ്ജന മിഷനാണ് വിമുക്തി നിലമ്പൂർ ജനമൈത്രി എക്സൈസ്...
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനലിൽ. മുംബൈ സിറ്റി ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പിച്ചത്. നാളെ ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മൽസരം. മത്സരഫലം എന്തായാലും ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുതുടരും.
ഓസ്ലോ / കോപ്പൻഹേഗൻ / കീവ് ∙ കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡൻ നാറ്റോ സഖ്യത്തിൽ അംഗമാകാൻ തീരുമാനിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം...
കെ.എസ്.ആര്.ടി.സി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കുന്നു. തിരുവനന്തപുരത്തെ മണക്കാട് സര്‍ക്കാര്‍ സ്കൂളിന് വേണ്ടിയാണ് ബസ് വിട്ടുനല്‍കുന്നത്. സ്കൂളിലെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ താല്കാലിക സംവിധാനമെന്ന നിലയില്‍ രണ്ട് ബസുകള്‍ വിട്ടുനല്‍കുമെന്ന് സ്ഥലം...
രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 77.69 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതാണ് കാരണം. എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ :വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില അഞ്ച് ശതമാനം വർധിപ്പിച്ചു. ഇതോടെ ദേശീയ തലസ്ഥാനത്ത് എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. തുടർച്ചയായ ഒൻപതാമത്തെ...