ന്യൂഡൽഹി ∙ ഐ ലവ് ട്വിറ്റർ - 2017 ഡിസംബർ 21ന് ഇലോൺ മസ്ക്കിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. എങ്കിൽ താങ്കളത് ഉറപ്പായും വാങ്ങണമെന്ന് അതിനു ചുവടെ ഒരാൾ എഴുതി. ഉടനടി എത്രയാണ് വില?...
ഇന്ത്യാപോസ്റ്റ് വഴി ചില സർവേകൾ, ക്വിസുകൾ എന്നിവയിലൂടെ സർക്കാർ സബ്സിഡികൾ
നൽകുന്നതായുള്ള വാട്ട്സ് ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സന്ദേശങ്ങളും; URL-കൾ/ഹൃസ്വ URL-കൾ/വെബ്സൈറ്റുകളുടെ അഡ്രസ്സുകൾ എന്നിവ വിവിധ ഇമെയിലുകൾ/ എസ്എംഎസുകൾ വഴി...
സോഷ്യല്‍ മീഡിയ കാലത്ത് അതുവഴിയുള്ള തട്ടിപ്പുകളും സജീവമാണ്. ഇത്തരത്തില്‍ വലിയ തട്ടിപ്പാണ് നമ്മുടെ പരിചയക്കാരുടെതെന്ന് തോന്നിക്കുന്ന ഫേസ്ബുക്ക് ഐഡികള്‍ വഴി പണം ചോദിക്കുന്ന രീതി....
തിരുവനന്തപുരം സർക്കാരിൽ നിന്നു ജനങ്ങൾക്ക് ഇനി ഡേറ്റ വാങ്ങാം. കെഫൈ പദ്ധതിക്കു കീഴിൽ സംസ്ഥാനത്തെ 2,023 വൈഫൈ ഹോട്സ്പോട്ടുകളിലൂടെയാണ് ഇന്നലെ മുതൽ ഡേറ്റ വിൽക്കാൻ തുടങ്ങിയത്.
ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാവുന്ന സൗകര്യമാണ്...
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ വൻമാറ്റങ്ങൾ. പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചറാണ് ഇതിൽ പ്രധാനം. അഡ്മിൻ ഡിലീറ്റ്, കൂടുതൽ പേർക്ക് വോയ്സ് കോളുകൾ, സന്ദേശ പ്രതികരണങ്ങൾ,...
ഡൽഹി∙ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്ല ഉടമയുമായ ഇലോൺ മസ്ക് ബലമായി ഏറ്റെടുക്കുന്നത് തടയാനായി 'പതിനെട്ടാമത്തെ അടവുമായി' ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ്. മസ്കിന്റെ കയ്യിൽ അകപ്പെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ ‘പോയിസൺ...
ന്യൂഡൽഹി ∙ പ്രമുഖ സമൂഹമാധ്യമമായ ട്വിറ്റർ 3.27 ലക്ഷം കോടി രൂപയെന്ന (4300 കോടി ഡോളർ) മോഹവിലയ്ക്കു വാങ്ങാമെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്ക്കിന്റെ ഓഫർ....
ന്യൂഡൽഹി∙ അത്ര എളുപ്പത്തിൽ നിരസിക്കാനാവാത്ത 43 ബില്യൻ ഡോളറെന്ന വമ്പൻ ഓഫറാണ് ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിനു മുന്നിൽ ഇലോൺ മസ്ക് വച്ചിരിക്കുന്നത്. ശ്രീലങ്കയുടെ കടബാധ്യത 45 ബില്യൻ ഡോളറാണെന്ന് ഓർക്കണം! ഏകദേശം 2.82...
ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് ട്വിറ്ററിന് വില പറഞ്ഞതില്‍ ആശങ്ക അറിയിച്ച് ജീവനക്കാര്‍. മസ്കിന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗത്വം വാഗ്ദാനം ചെയ്തതടക്കം വിവാദങ്ങളില്‍ ജീവനക്കാര്‍ കമ്പനി സി.ഇ.ഒ പരാഗ് അഗ്രവാളിനെ ആശങ്ക അറിയിച്ചു. ...
മറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്സ്ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത...
ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന ഷഓമിയുടെ 2022ലെ മി ഫാന്‍ ഫെസ്റ്റിവല്‍ തുടങ്ങി. ഇത് ഏപ്രില്‍ 12 വരെ തുടരും. വിൽപനയിൽ ഫോണുകള്‍, ടിവികള്‍, ലാപ്ടോപ്പുകള്, പവര്‍ ബാങ്കുകള്‍, സുരക്ഷാ ക്യാമറകള്‍,...
ഓസ്ലോ / കോപ്പൻഹേഗൻ / കീവ് ∙ കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡൻ നാറ്റോ സഖ്യത്തിൽ അംഗമാകാൻ തീരുമാനിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം...
കെ.എസ്.ആര്.ടി.സി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കുന്നു. തിരുവനന്തപുരത്തെ മണക്കാട് സര്‍ക്കാര്‍ സ്കൂളിന് വേണ്ടിയാണ് ബസ് വിട്ടുനല്‍കുന്നത്. സ്കൂളിലെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ താല്കാലിക സംവിധാനമെന്ന നിലയില്‍ രണ്ട് ബസുകള്‍ വിട്ടുനല്‍കുമെന്ന് സ്ഥലം...
രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 77.69 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതാണ് കാരണം. എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ :വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില അഞ്ച് ശതമാനം വർധിപ്പിച്ചു. ഇതോടെ ദേശീയ തലസ്ഥാനത്ത് എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. തുടർച്ചയായ ഒൻപതാമത്തെ...