Category: അനുഭവം

അമ്മയോർമ്മകൾ – ഉല്ലാസ് ശ്രീധർ

അമ്മയോർമ്മകളിൽ ആദ്യമെത്തുന്നത് അടുക്കളയും രുചിയും വാത്സല്യവും കൂടി കലർന്ന സ്നേഹനിലാവാണ്… അമ്മയോർമ്മകളിൽ രണ്ടാമത് വരുന്നത് രണ്ട് വാചകങ്ങളാണ് -“എന്റെ കൊച്ചിനെ തൊട്ടുപോകരുത്, എന്റെ കൊച്ചിനെ കളിയാക്കരുത്…” ചേട്ടൻമാർ…

എന്നും ഉത്സവമായിരുന്നെങ്കിൽ – മോഹൻദാസ് മുട്ടമ്പലം

ഉത്സവങ്ങൾ വരാൻ കാത്തിരുന്ന ഒരു കുട്ടിക്കാലത്തിന്റെ പൂമുഖവരാന്തയിൽ ആ കുട്ടി ഇന്നുമുണ്ട്. കൂട്ടായ്മയുടെ, സ്നേഹത്തിന്റെ കൊടിതോരണങ്ങളാണ് ഉത്സവങ്ങൾ അവന്റെ മനസിൽ ഉയർത്തുന്നത്. ഉത്സവത്തിന്റെ ഏറ്റവും വലിയ സവിശേഷത…

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. – ലാലു ജോസഫ് എം

സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം…

ഷവർമയും മരണവും – ഡോ. വേണു തോന്നയ്ക്കൽ

ഷവർമയുംഅതുപോലുള്ള ഇറച്ചിയാഹാരങ്ങളും കഴിച്ചുണ്ടാകുന്ന മരണ വാർത്തകൾ നമുക്കിടയിൽ പുത്തനല്ല. നമ്മുടെ ചാനലുകളും സോഷ്യൽ മീഡിയയും പടച്ചു വിടുന്ന പരിപാടികൾ കണ്ടാൽ നാം ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാൻ…

പള്ളിക്കാര്യം അങ്ങ് പള്ളീൽപ്പറഞ്ഞാ മതി – എം രാജീവ് കുമാർ

പേട്ടയിൽ ഒരു കുരിശു പള്ളിക്ക് അനുവാദം ചോദിച്ചു കൊണ്ട് രാജാവിന് ആദ്യമായി അപേക്ഷ നൽകിയത് അന്ന് കുന്നുകുഴിയിൽ താമസമായിരുന്ന സാക്ഷാൽ ഡിലെനോയിയുടെ ഭാര്യയാണ്. ഡിലെനോയിയെ അറിയില്ലേ? 1741…

മദ്യനയത്തിന്‍റെ കാണാപ്പുറങ്ങള്‍ മദ്യമൊഴുക്കല്‍ മഹാദുരന്തം – അഡ്വ. ചാര്‍ളി പോള്‍ സംസ്ഥാന വക്താവ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

മദ്യലഭ്യത ക്രമേണ കുറച്ചുകൊണ്ടുവരുമെന്നും വ്യാപകമായ ബോധവത്കരണത്തിലൂടെ, സമഗ്ര പദ്ധതികളി ലൂടെ മദ്യവര്‍ജനം” എന്നതാണ് തങ്ങളുടെ മദ്യനയമെന്നും പ്രഖ്യാപിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. “നാളത്തെ കേരളം ലഹരിമുക്ത നവകേരളം”…

വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ദുഃഖവെള്ളി – ആന്റണി പുത്തന്‍പുരക്കല്‍, വിയന്ന

വര്‍ഷാനുവര്‍ഷം, ഒരു വസന്തകാല ദിനത്തില്‍, ഓര്‍മ്മകളുടെ ചിറകില്‍ പറന്നുയര്‍ന്ന്, വിശ്വാസികളുടെ മനസ്സുകള്‍ ഗാഗുല്‍തായിലെത്തും. മുള്‍കിരീടമണിഞ്ഞു, ക്രൂശിലേറ്റപ്പെട്ടു, നിശബ്ദമൂകതയില്‍, പ്രാണന്റെ തൃഷ്ണയാല്‍ ജീവിതത്തിന്റെ അഗാധതലങ്ങളിലേക്ക് നോക്കുന്ന പാവം നസ്രത്തുകാരനെ…

കൂട്ട് – മോഹൻദാസ് മുട്ടമ്പലം

കൂട്ടുകാർ എന്ന വാക്കിൽ ഒരു കുട്ടിക്കാലത്തിന്റെ നിറ കൺചിരിയുണ്ട്. കൂടെ നിൽക്കുന്നവരാണ് കൂട്ടുകാർ. കൂടെയുണ്ടാവുക, കൂട്ടിനുണ്ടാവുക, എത്ര ഭംഗിയാണ് ഈ രണ്ടു വരികൾക്ക് ? കൂട്ട് എന്ന…

ഉള്ളിലുണ്ടൊരു ഗ്രാമം – മോഹൻദാസ്* മുട്ടമ്പലം

അന്ന്, ഗ്രാമങ്ങളും ഗ്രാമച്ചന്തകളും ഉണ്ടായിരുന്നു. കൃഷിസ്ഥലങ്ങളിൽ നിന്നും ഉല്പന്നങ്ങൾ ഗ്രാമച്ചന്തയിലേക്ക് കർഷകർ തലച്ചുമടായി കൊണ്ടുപോയി വിൽക്കുമായിരുന്നു. ടാറിടാത്ത പാതയോരങ്ങളിൽ അത്താണികളും, കളത്തട്ടും, തണ്ണീർപ്പന്തലുകളും ഉണ്ടായിരുന്നു. രണ്ട് കരിങ്കൽപ്പാളികൾക്കിടയിൽ…

ലേഖനം by സാം നിലമ്പള്ളില്‍ – രണ്ട് മര്‍ക്കടമുഷ്ടികള്‍, പിണറായിയും പുടിനും..

2019 പ്രളയത്തിനുശേഷം നവകേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്‍കി ജനങ്ങളെ മോഹിപ്പിച്ച പിണറായി വിജയനെ വാനോളം പുകഴ്ത്തി ഞാനൊരു ലേഖനം എഴുതുകയുണ്ടായി. ജനങ്ങളും അദ്ദേഹം പറഞ്ഞത് വിശ്വസിച്ചു. അതിന്‍റെയുംകൂടി…