കാറ്റിൽ പറക്കുന്ന പന്തുകൾ പ്രകാശനം ചെയ്തു.

ചാരുംമൂട് : ജനുവരി 23 തീയതികളിൽ   തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ   പ്രസാധന, പുരോഗമന സാഹിത്യ സാംസ്‌കാരിക മേഖലകളെ മുന്നോട്ട് നയിക്കുന്ന പ്രഭാത് ബുക്ക് ഹൗസിന്റെ എഴുപതിറ്റാണ്ട് പിന്നിട്ട  വാർഷികാഘോഷങ്ങൾ ശ്രീ.കാനം രാജേന്ദ്രൻ ഉദ്ഘടനം ചെയ്തു.  ജാനുവരി 24 ന്  പുസ്തക പ്രദർശനം , വന്യജീവി ഫോട്ടോപ്രദർശനം, കാവ്യാർച്ചന, കവിതാലാപന മത്സരം (വിദ്യാർത്ഥികൾക്ക്),    സാഹിത്യകാര സംഗമത്തിന്റ ഉദ്ഘടനം   ശ്രീമതി ജെ.ചിഞ്ചുറാണി (മൃഗ സംരക്ഷണ വകുപ്പ് മന്ത്രി) നിർവ്വഹിച്ചു. പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാനും മുൻമന്ത്രിയുമായ ശ്രീ.സി.ദിവാകരന്റെ അധ്യക്ഷതയിൽ നടന്ന   സാംസ്കാരിക … Continue reading കാറ്റിൽ പറക്കുന്ന പന്തുകൾ പ്രകാശനം ചെയ്തു.