കാലത്തിന്റെ എഴുത്തകങ്ങള്‍- ആമുഖം (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

ആമുഖം മലയാളത്തിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ്     ശ്രീ. കാരൂര്‍സോമന്‍. കാലം കടഞ്ഞെടുത്ത സര്‍ഗാത്മകവ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂരിന്റെ കൃതികള്‍.  അത് ഒരേകാലം ജീവിതത്തിലേക്കും അനുഭവരാശിയിലേക്കും തുറന്നുകിടക്കുന്നു. എഴുത്ത് ആനന്ദോപാസനയായിക്കാണുന്ന അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം. അത് ജീവിതാവബോധം സൃഷ്ടിച്ച പാരുഷ്യത്തിന്റെ പകര്‍ന്നാട്ടമാണ്. അവിടെ സംസ്‌കൃതിയുടെ ജാഗ്രതയും സ്വത്വാവബോധത്തിന്റെ മഹാമനസ്‌കതയുമുണ്ട്. അതില്‍ ജീവിതത്തിന്റെ സ്പന്ദനവും അത്യുദാത്തമായ ഭാവനയുടെ സൗന്ദര്യാനുഭൂതിയുമുണ്ട്.  സമകാലിക മനസിന്റെ വിചാരക്ഷോഭം പലപ്പോഴും കാരൂര്‍ കൃതികളില്‍ വജ്രമൂര്‍ച്ചയോടെ പ്രത്യക്ഷ്‌പ്പെടുന്നുണ്ട്. ഇങ്ങനെ എല്ലാ ക്കാലത്തിന്റെയും സക്രിയ സാഹിത്യ … Continue reading കാലത്തിന്റെ എഴുത്തകങ്ങള്‍- ആമുഖം (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)