അവാര്‍ഡുകളിലെ ദുരന്ത കഥാപാത്രങ്ങള്‍ – (കാരൂര്‍ സോമന്‍)

ബുദ്ധിജീവികളുടെ മേല്‍ ആരോപണങ്ങള്‍ ചൊരിയുമ്പോള്‍ ആധുനിക കാലത്ത് നടക്കുന്ന കലാസാഹിത്യപുരസ്കാരങ്ങള്‍ ക്ഷുഭിതകാലത്തിന്‍റെ ദുരന്ത നാടകകാവ്യ ങ്ങളായി പ്രത്യക്ഷപ്പെടുന്നു. ശ്രീകുമാരന്‍തമ്പിയുടെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ ഡുല’ത്തിനാണ് 47-ാമത് വയലാര്‍ പുരസ്കാരം ലഭിച്ചത്. അദ്ദേഹത്തിന്‍റ അനുഭവ സാക്ഷ്യങ്ങള്‍ സാഹിത്യത്തെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുന്ന ആര്‍ക്കും തള്ളിക്കളയാന്‍ സാധ്യമല്ല. വയലാര്‍ അവാര്‍ഡ് വാങ്ങാന്‍ യോഗ്യതയുള്ള ഒരു വ്യക്തിയെ നീണ്ട വര്‍ഷങ്ങള്‍ അവഗണിച്ചത് ആരുടെയും ആത്മാവില്‍ നീറിപിടിക്കുന്ന കെട്ടടങ്ങാത്ത അമര്‍ഷമാണ്. മലയാളത്തെ സമ്പന്നമാക്കിയ എത്രയോ എഴുത്തുകാര്‍ ഇത്തരത്തില്‍ തള്ളപ്പെടുകയോ അവഗണിക്കയോ ചെയ്യുന്നു. അവാര്‍ഡ് … Continue reading അവാര്‍ഡുകളിലെ ദുരന്ത കഥാപാത്രങ്ങള്‍ – (കാരൂര്‍ സോമന്‍)