കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 5 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

  സാഹിത്യത്തിലെ വഴികാട്ടി ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് സംസ്കൃത പണ്ഡിതന്‍ എന്ന വിളിപ്പേരുള്ള കെ. കുഞ്ഞുപിള്ള പണിക്കര്‍ സാറിനെ കാണുന്നത്. ഇദ്ദേഹത്തിന്‍റെ കുടുംബം കരുനാഗപ്പള്ളി പനക്കടയാണ്. സംസ്കൃത, മലയാള ഭാഷകളുടെ സമസ്തമേഖലകളിലും പാണ്ഡിത്യം തെളിയിച്ചിട്ടുള്ള പണിക്കര്‍ സാറിന് സംസ്കൃതത്തില്‍ നിന്നു മലയാളത്തിലേക്ക് ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയതിന് കേന്ദ്ര സര്‍ക്കാറിന്‍റെ ഗ്രാന്‍റ് ലഭിച്ചിരുന്നു. ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഹരിനാമകീര്‍ത്തനത്തിന് അദ്ദേഹം വ്യാഖ്യാനമെഴുതി. അദ്ദേഹമെഴുതിയ ഭഗവത്ഗീതയുടെ വ്യാഖ്യാനം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കൃതിയാണ്. കുമാരനാശാന്‍റെ വീണ പൂവ് സര്‍ദാര്‍ കെ എം … Continue reading കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 5 – ( ആത്മകഥ – കാരൂര്‍ സോമന്‍ )