ട്രെയിനുകളിൽ മാസ്ക് നിർബന്ധമില്ല; പിഴ ഈടാക്കിയിരുന്നതു റെയിൽവേ നിർത്തലാക്കി

Facebook
Twitter
WhatsApp
Email

ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നതു റെയിൽവേ നിർത്തലാക്കി. നിർബന്ധമായി മാസ്ക് ധരിച്ചിരിക്കണമെന്ന നിർദേശമാണ് ഒഴിവാക്കിയത്. വ്യക്തികൾക്കു സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാമെന്ന് അധികൃതർ പറഞ്ഞു.

ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ എത്തി ചേരുന്ന സ്ഥലത്തെ വിലാസം നൽകണമെന്ന നിബന്ധന പിൻവലിച്ചതിനെ തുടർന്നു റിസർവേഷൻ സംവിധാനത്തിൽ വേണ്ട മാറ്റങ്ങൾ ഉടൻ വരുത്തുമെന്ന് അധികൃതർ പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *