കോവിഡ് മരണം: കേരളത്തിന് ഗുരുതര വീഴ്ച; രാജ്യത്തിന് നാണക്കേടെന്ന് കേന്ദ്രം

Facebook
Twitter
WhatsApp
Email

കോവിഡ് മരണ റിപ്പോർട്ടിങ്ങിൽ കേരളത്തിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം ഉണ്ടാകുന്നു. മരണ തീയതിയും കേരളം നൽകുന്നില്ല. കൃത്യതയില്ലാത്ത റിപ്പോർട്ടിങ് രാജ്യത്തിന് നാണക്കേടാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *