ആദരവുകളാലും അതിവിശിഷ്ട വ്യക്തികളുമായി വേദി പങ്കിടാനാ യതിനാലും അവിസ്മരണീയമീ ദിനം….! – സുജൻ പൂപ്പത്തി.

രാവിലെ വെള്ളാങ്ങല്ലൂർ ഗ്രാമപ ഞ്ചായത്തിൻ്റെ മെഗാ ഓണാ ഘോഷം “ഓണോത്സവ് 2K22 ”
ഉദ്ഘാടനസഭയിൽ ജനപ്രതിനിധി
കളുടേയും ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ പ്രിയ MLA അഡ്വ:വി.ആർ.സുനിൽകുമാറിൽ നിന്നും പൊന്നാടയും ഉപഹാരവും ഏറ്റുവാങ്ങുവാനായി .

ഉച്ചക്ക് പ്രിയങ്കരരായ എഴുത്ത് കാർ പി.ടി.സ്വരാജ്, ഇന്ദുലേഖ, ലിപി ജസ്റ്റിൻ എന്നിവർക്കൊപ്പം വേദി പങ്കിട്ട്, കുഴൂർ ഗ്രാമീണ വായനശാല ആരംഭിക്കുന്ന കുട്ടികൾക്കായുള്ള രചനാ ശില്പ ശാല ഉൽഘാടനം ചെയ്യുവാനും
അദ്ധ്യാപകനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ജില്ലയിലെ അമരക്കാരനും വായനശാലാ പ്രസിഡണ്ടുമായ ഐ.ബാല ഗോപാൽ മാസ്റ്ററിൽ നിന്നും പൊന്നാട ഏറ്റു വാങ്ങാനും അവസരമുണ്ടായി.

വൈകീട്ട് 5ന് ചക്കാം പറമ്പ് വിജ്ഞാനദായിനി സഭ സംഘടി പ്പിച്ച ആദരണീയം 2022പരിപാടി യിൽ പങ്കെടുക്കുവാനും വീണ്ടും MLA യുടെ കയ്യിൽനിന്നും ആദരവ് ഏറ്റുവാങ്ങാനുമായി.

അതേ വേദിയിൽ SSLC ക്ക് full A+ നേടിയതിന് മകൻ ആദിത്യ നന്ദ ഗോപാലിനും ആദരവ് ലഭിച്ചതിൽ അഭിമാനം.

പിന്തുണച്ച..പരിഗണിച്ച.. പ്രോത്സാ ഹിപ്പിച്ച… അംഗീകരിച്ചാദരവ് നൽ കിയ എല്ലവർക്കും….

ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തിക്കൊണ്ട് ….!

സ്നേഹാദരങ്ങളോടെ …..!

❤️❤️❤️❤️❤️❤️❤️

സുജൻ പൂപ്പത്തി.

(സംഗീതം+ സാഹിത്യം+ സൗഹൃദം + സേവനം = ജീവിതം)

9446 396 451
9400 423 451
9188 237 451
04802895451

ramrampk@gmail.com
MRUDANGA SAADHAKAM
YouTube channel

🙏🙏🙏🙏🙏🙏🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here