ടൂറിസ്റ്റ്, വിസിറ്റ് വീസകൾ 48 മണിക്കൂറിനകം പുതുക്കും: യുഎഇ

അബുദാബി ∙ ടൂറിസ്റ്റ്, വിസിറ്റ് വീസകൾ മൊബൈൽ ആപ്, ഓൺലൈൻ എന്നിവയിലൂടെ 48 മണിക്കൂറിനകം പുതുക്കാനാകുമെന്ന് യുഎഇ അറിയിച്ചു. അപേക്ഷിച്ച് 48 മണിക്കൂറിനകം നടപടികൾ പൂർത്തിയാക്കി അപേക്ഷകരെ അറിയിക്കും. അപേക്ഷകന്റെ പാസ്പോർട്ടിന് 6 മാസത്തിൽ കുറയാത്ത കാലാവധി നിർബന്ധമാണ്. ടൂറിസ്റ്റ്, വിസിറ്റ് വീസകൾ പുതുക്കാൻ 610 ദിർഹമാണ് (13,750 രൂപ) നിരക്ക്.

English Summary: UAE to revise tourist, visiting VISAs within 48 hours

LEAVE A REPLY

Please enter your comment!
Please enter your name here