ജിഎസ്ടി വന്നാലും പെട്രോൾ വില കുറയില്ല; ജനങ്ങളെ നാണം കെടുത്തും, സെസ് ഒഴിവാക്കിയാൽ മതി; മന്ത്രി

Facebook
Twitter
WhatsApp
Email

പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ വന്നത് കൊണ്ട് പ്രത്യേക ഗുണമുണ്ടാവില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വില കുറയണമെങ്കില്‍ സെസ് ഒഴിവാക്കിയാല്‍  മതി. മിക്ക സംസ്ഥാനങ്ങളും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തുവെന്നും മന്ത്രി പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *