ഒളിമ്പ്യൻ മയൂഖ ജോണിക്ക് ഒരു ബിഗ് സല്യൂട്ട് – കാരൂർ സോമൻ,ലണ്ടൻ.
ചരിത്രത്തിന് മായിക്കാനും മറക്കാനും കഴിയാത്ത ധാരാളം അനുഭവപാഠങ്ങളുണ്ട്. പോർച്ചുഗീസുകാരും ഡച്ചുകാരും അവസാനം ഇംഗ്ലീഷ്‌കാരും കേരളത്തിൽ വന്നതുപോലെ അവസാനമെത്തിയത് സ്ത്രീ സുരക്ഷക്ക് പിങ്ക് പ്രൊട്ടക്ഷനാണ്. കേൾക്കാൻ എന്തൊരു സുഖമുള്ള…