പി.എന്‍ സരസ്വതി അമ്മ: ഉണങ്ങാത്ത മുറിവ്-സമ്പാദക: മിനി സുരേഷ് (മകള്‍)
(1958 മെയ്18 ന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച കഥ) അവള്‍ ഒരു കിനാവു പോലെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.യാതൊരാര്‍ഭാടവുമില്ലാതെ പൂനിലാവിന്റെ വെണ്‍മയോടെ.താമരയിതളിന്റെ പരിശുദ്ധിയോടെ.ഒരു കൊച്ചരുവിയുടെ ഗാനമായിരുന്നവള്‍.കിനാക്കള്‍…