നീലിമ-ലാലി രംഗനാഥ് (നോവല്‍ ഭാഗം: 6)
ശാരിയും അച്ഛനും വീട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ തന്നെ മരണത്തിന്റെ നിശ്ശബ്ദത അവര്‍ക്കനുഭവിച്ചറിയാനാകുമായിരുന്നു. നീലു വും അമ്മയും മൂകത ശ്വസിക്കുന്നത്‌പോലെ തോന്നി. അമ്മുമ്മയുടെ ചലനമറ്റ ശരീരത്തോടൊപ്പം അവരുടെ തേങ്ങലുകളും അലിഞ്ഞു…