കഥാകാരന്റെ കനല്‍വഴികള്‍ , അദ്ധ്യായം 15 – ( ആത്മകഥ – കാരൂര്‍ സോമന് )
അദ്ധ്യായം – 15 എന്നെ നക്സലാക്കിയ നാടകം ബോക്കാറോയില്‍ കട്ടിലില്‍ തളര്‍ന്നു കിടക്കുമ്പോഴും ശരീരമാകെ വേദനിച്ചു. ശരീരം പൂര്‍ണ്ണമായും രോഗത്തില്‍നിന്നു മുക്തി പ്രാപിച്ചിട്ടില്ല. കളളനെ പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍…