Category: കഥ

ഇരുപത്തിയേഴാം രാവ് – ഹിജാസ് മുഹമ്മദ് (ഗൾഫ്)

റമളാന്‍ മാസപ്പിറവി കണ്ടനാള്‍ മുതല്‍ അത്താഴ സമയത്തുള്ള പള്ളിയിലെ ഖുര്‍ആന്‍ പാരായണം കേട്ടാണ് അന്നും പതിവുപോലെ അവളുണർന്നത്. ഉറക്കച്ചടവ്‌ വിട്ടു മാറും മുന്നേ തട്ട് മുകളിലെ മുറിയില്‍…

ഫിക്സ്ഡ് റേറ്റ് – സാക്കിർ – സാക്കി നിലമ്പൂർ

ഭാര്യയുടെയും മക്കളുടെയും നിർബന്ധവും കളിയാക്കലും സഹിക്കാൻ കഴിയാതായപ്പോഴാണ് മാനു ആ തീരുമാനമെടുത്തത്. ഇനി നോക്കിയിട്ട് കാര്യമില്ല. ഒരു കാറ് വാങ്ങുക തന്നെ. അതിന് മുന്നോടിയായി ആദ്യം ഡ്രൈവിംഗ്…

കൌശലം – ആനന്തവല്ലി ചന്ദ്രൻ

സുഭാഷിന്റെ കിടപ്പുമുറിയുടെ ജനലഴികളുടെ പുറത്തുള്ള എ. സി . യൂണിറ്റിന്റെ മുകളില്‍ ആണ്‍ പ്രാവും, പെണ്പ്രാവും (അമ്പലപ്രാവുകള്‍ ) കൊക്കുകള്‍ ഉരുമ്മുകയും,ചിറകുകള്‍ ഉരസ്സുകയും ചെയ്തുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ്‌ സുഭാഷ്…

കല്ല് – ഹൈറ സുൽത്താൻ

“അനക്ക് അഹമ്മതിയാണെടി.. ഇല്ലെങ്കി ഇച്ചേല് കാണിക്യോ..?, കണ്ട തെറീം പറഞ്ഞു നടക്കണ തമയൻ ചെക്കന്മാരോട് കളിച്ച്, തോന്ന്യാസോം പഠിച്ച് അവനാന്റെ മൊതലും കളഞ്ഞു വന്ന്ക്ക്.. ” “മ്മച്ചിയെ…

അന്വേഷണം – മാത്യു നെല്ലിക്കുന്ന് (അമേരിക്ക)

ഇനിയും തുടരണമോ എന്നുപോലും യാത്രയുടെ ഒരു ഘട്ടത്തില്‍ അയാള്‍ ശങ്കിച്ചു. അത്രമാത്രം ക്ലേശകരമായിരുന്നു അയാളുടെ അന്വേഷണം. വളരെ ദൂരം സഞ്ചരിച്ചപ്പോള്‍ അയാള്‍ പരിക്ഷീണനായി. ഏറിയാല്‍ ആറുമാസം. അതാണ്…

തട്ടം – ദേവീപ്രസാദ് പീടീയ്ക്കൽ

അടുത്തുള്ള പള്ളീന്ന് അസർബാങ്ക് കൊടുക്കുന്നു… ആ പെരേല്ളള പെണ്ണുങ്ങളപ്പാടെ തലേല് സാരീം തട്ടോം ഇടണ് കണ്ടപ്പളാണ് ഓക്ക് ബോധം വന്നത്… ഇന്ന് ഉച്ചമുതല് താനും മുസ്ലീമായിക്കഴിഞ്ഞിരുന്നു. വേഗം…

ചേറ്റടിയൻ – രജനി സുരേഷ്

കന്നിട്ട്ള് വഴിയാണ് ചെലങ്കര ത്തൊടികയിലേക്ക് പശുക്കളെ മേയ്ക്കാൻ കൊണ്ടുപോകേണ്ടത്. കന്നിട്ട് ള് വഴി നടക്കുമ്പോൾ കുട്ടികൾ സൂക്ഷിച്ചില്ലെങ്കിൽ വളത്തിൽ ചവിട്ടുമെന്നുള്ളത് ഉറപ്പാണ്. ചെലങ്കരത്തൊടികയിൽ പുല്ലു കിട്ടാതെ വരുമ്പോൾ…

മഴ പെയ്യുകയാണ് – അസീസ് അറക്കൽ ചാവക്കാട് (ഗൾഫ്)

അന്ന് നല്ല മഴയുണ്ടായിരുന്നു. ഒമാനിലേക്ക് പോകാനായ് ഞാനെന്റെ അർബാബിനോടൊപ്പം അൽ ഐൻ അതിർത്തി ചെക്‌പോസ്റ്റിലെത്തിയപ്പോഴാണ് എന്റെ പാസ്പോർട്ട് എടുത്തട്ടില്ലാന്ന് ഓർത്തത്. അബുദബിക്ക് തിരിച്ചു പോകാനും കഴിയില്ല .…

മോഹിപ്പിക്കുന്ന ദുരൂഹത-പമീല – കാരൂര്‍ സോമന്‍ (ലണ്ടൻ )

ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു പമീലയുടെ ആ പരസ്യപ്രസ്താവന…സത്യം ഞാന്‍ തുറന്നുപറഞ്ഞാല്‍ അതൊരു ഭൂകമ്പം തന്നെ സൃഷ്ടിക്കും.. എന്‍റെ ശരീരം പങ്കിട്ടവരുടെ പേരുകള്‍ ഞാന്‍ വിളിച്ചു പറഞ്ഞാല്‍ ബ്രിട്ടീഷ്…

മൈലാഞ്ചി ഇലകൾ – നിരഞ്ജന. പി തടത്തിൽ

എല്ലാ മാസവും മൈലാഞ്ചി പറിക്കാൻ വരുന്ന കുഞ്ഞിക്കിളി കുറേ മാസംകൂടി ആണ് ഇന്ന് വന്നത്. ‘ഇത് എന്ത് ചെടിയാ? വേറെ കളർ ഇത്തരം പൂവുണ്ടോ? ഇതു നിങ്ങടെ…