കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ
അദ്ധ്യായം- 3 ദേവി ചിത്രം മോണാലിസ ജീവിതം നിരന്തരമായ ഒരു യാത്രയാണ്. രാവിലെ ഉറക്കത്തില്‍ നിന്നുമെന്നെ ഉണര്‍ ത്തിയത് പാരീസിന്‍റെ നഗര വീഥിയിലൂടെ പാഞ്ഞുപോയ ആംബുലന്‍സിന്‍റെ മണിനാദമാണ്.…
അദ്ധ്യായം- 3 ദേവി ചിത്രം മോണാലിസ ജീവിതം നിരന്തരമായ ഒരു യാത്രയാണ്. രാവിലെ ഉറക്കത്തില്‍ നിന്നുമെന്നെ ഉണര്‍ ത്തിയത് പാരീസിന്‍റെ നഗര വീഥിയിലൂടെ പാഞ്ഞുപോയ ആംബുലന്‍സിന്‍റെ മണിനാദമാണ്.…
അദ്ധ്യായം 2 നിലാവിലലിയുന്ന നോട്രീം ഡാം ദേവാലയം ഇന്നത്തെ യാത്ര നോട്രീം ഡാമിഡി പാരീസ് കത്തിഡ്രലിലേക്കാണ്. ഹോട്ടലിനടുത്തു ള്ള സ്റ്റാറസ്ബര്‍ഗ് സെയിന്‍റ് ഡന്നീസ് മെട്രോ സ്റ്റേഷനില്‍ നിന്നാണ്…
അദ്ധ്യായം- ഒന്ന് ലണ്ടനില്‍ നിന്ന് പാരീസിലേക്ക് ഈസ്റ്റ് ഹാം റയില്‍വേ സ്റ്റേഷനിലേയ്ക്ക് നടക്കുമ്പോള്‍ ആകാശത്ത് മഴമേഘങ്ങള്‍ നിറഞ്ഞിരുന്നു. മഴ പെയ്തില്ല. കുടുംബ സമേതം ല~നില്‍ നിന്ന് പാരിസിലേക്കാണ്…
യാത്രകള്‍ ജീവിതത്തിന് വലുപ്പവും തിളക്കവും നല്‍കുന്നു. ഞാനും റെജി നന്തിയാട്ടും ഡോ.റോഷനും പെലെസ് കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങി. കുളിര്‍കാറ്റിന്‍റെ തലോടല്‍. ആകാശം ഇലഞ്ഞിപ്പൂക്കളെപോലെ പന്തലിച്ചു കിടന്നു. മുറ്റത്തെ…
ഉള്ളടക്കം 1 ലണ്ടനില്‍ നിന്ന് പാരീസിലേക്ക് 2 നിലാവിലലിയുന്ന നോട്രീം ഡാം ദേവാലയം 3 ദേവീ ചിത്രം മോണാലിസ 4 ഡാവിഞ്ചിയിലെ നിഗുഢ രഹസ്യം 5 പാരിസിലെ…
മ്യൂസിയം എന്ന അത്ഭുതലോകം വെസ്റ്റ്മിനിസ്റ്റര്‍ നഗരത്തിനടുത്തുള്ള മാഡം തുസാഡസ് മ്യൂസിയമായിരുന്നു ഞങ്ങളുടെ അടുത്ത യാത്രപരിപാടിയില്‍. ഹാമ്മര്‍ സ്മിത്ത് ട്രെയിനില്‍ ഭൂഗര്‍ഭ സ്റ്റേഷനായ ബേക്കറില്‍ ഇറങ്ങി നടന്നാല്‍ രണ്ട്…
യാത്രകള്‍ വിനോദം മാത്രമല്ല വിജ്ഞാനവും നല്‍കുന്നു. ഞങ്ങള്‍ ഡ്രാക്കുള കോട്ടയിലേക്കുള്ള യാത്രയിലാണ്. സൂര്യന്‍ ഭൂമിയെ അലങ്കരിച്ചെങ്കിലും ട്രാന്‍സല്‍വാനിയ പര്‍വ്വതങ്ങള്‍ മൂടല്‍മഞ്ഞിന്‍റെ വെള്ളപുതപ്പുമൂടി ഉറക്കത്തിലാണ്. പ്രകൃതി രമണീയങ്ങളായ മലയടിവാരങ്ങളില്‍…
ലോകപ്രസിദ്ധമായ ധാരാളം ദേവാലങ്ങൾ നമ്മെ തൊട്ടു തലോടി നിൽക്കാനുള്ള പ്രധാന കാരണം അവിടെ കുറെ ചരിത്രയാഥാർഥ്യങ്ങൾ തളം കെട്ടികിടക്കുന്നതുകൊണ്ടാണ്. അതെല്ലാം തീർത്ഥാടനകേന്ദ്രങ്ങൾ കൂടിയാണ്. അതിൽ ചില ദേവാലയങ്ങൾ…
ഒലിവര്‍ ട്വിസ്റ്റ് എന്ന അനാഥബാലന്‍ ഒരു നിര്‍മ്മാണശാലയിലാണു ജനിച്ചത്. അപ്രന്‍റീസ്ഷിപ്നായി ഒരു കെയര്‍ ടേക്കറോടൊത്ത് വില്‍ക്കപ്പെടുന്നു. 1837-39ല്‍ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവല്‍ സ്ക്കൂള്‍ വിദൃാര്‍ത്ഥിയായിരിക്കെ പാഠവിഷയമായി.…
ഫലഭൂയിഷ്ഠമായ തലച്ചോറുകൾ ഉണ്ടാക്കുന്ന രീതിപഠിക്കാൻ ഞാൻ ഫ്ലോകൂർ പിതാവിന്റെ അടുക്കൽ പോയി. നമ്മുടെ നാട്ടിലെ CA ക്കാരെക്കാൾ ഉൽക്കാഴ്ചയുള്ള കലങ്കഗ്രാമം.. കണക്കിലെ കളി അറിയാവുന്ന ഇവർ അടുക്കളയിലെ…