Category: കവിത

നിറച്ചാർത്ത് (ഡോ. സുനിത ഗണേഷ്)

ഇരുളടുക്കുമ്പോൾ ഉള്ളിൽ വിങ്ങുന്ന മഴവില്ലായി നീ.. ഹൃത്തിലെ സൂര്യൻ ഒരുനാൾ പോയ് മറഞ്ഞാൽ ഇമ്മണ്ണേകാകിയായി കൊടുംകാടായി, സാഗരത്തിന്നലർച്ചയായ്‌ ചിന്തിയലഞ്ഞീ ഭൂവിൽ പടരും. അഗ്നിയും, തേനും തേടി നീ…

ഗവേഷണം (ഡോ. സുനിത ഗണേഷ്)

എനിക്കിന്ന് കളഞ്ഞു കിട്ടിയ കണ്ണീർത്തുള്ളിയെ ചില്ലു പ്രതലത്തിൽ വച്ച് ഉണക്കി എടുത്തു… മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചു. ചുവന്ന റോസാപ്പൂക്കൾ കരിഞ്ഞവ… വെളുത്ത പറവകൾ ചിറകറ്റവ.. ലെൻസിലൂടെ എൻറെ കണ്ണിലേക്ക്…

തമോദ്വാരയിലെ മാസാഹു (ഡോ. സുനിത ഗണേഷ്)

വിടരുന്ന ഓരോ ഇതളിലും പൂർണസ്മിതം. ചുറ്റും ചിതറിക്കൊണ്ടിരിക്കുന്ന ഗന്ധമുകുളങ്ങൾ. ആ ധാരയിലേക്ക്‌ എന്നെ വലിച്ചെടുക്കുന്ന മാസാഹു*. ആ മാത്രയിൽ ഒഴുകിയകലുന്ന എന്റെ ബാഹ്യസ്ഥലികൾ. ചോരതുള്ളുന്ന ഹൃദയം. ആരാണ്…

പാവക്കൂത്ത് (ഡോ. സുനിത ഗണേഷ്)

ഈർക്കിൽക്കൊളളി കൊണ്ട് ഒരു വര. അപ്പുറം ഒരു പാവ. ഇപ്പുറം പാവകൾ. കുരയ്ക്കുന്ന പാവകൾ. കൺകെട്ടിയ പാവകൾ. ചതുര വട്ടങ്ങളിൽ, തലച്ചോറ് മറന്നു വെക്കുന്ന പാവകൾ, മുള്ളുള്ള…

ഒറ്റപ്പിലാവ് (ഡോ. സുനിത ഗണേഷ്)

കൊത്തിയരിഞ്ഞ തലയുമായി ഒറ്റപ്പിലാവിന്നെന്‍റെ മടിയിൽ പിടഞ്ഞിടുന്നു.. രക്തമിറ്റുന്ന മൌനവുമായി ഉമ്മറപ്പടിയിലേക്കു ഞാനതൊഴിച്ചീടുന്നു. ത്രിശ്ശങ്കുവിലേറിയ ബോധവുമായി അകത്തളത്തിലേക്കൊതുങ്ങിടുന്നു. ഉടലിൽ ഈർച്ചവാൾ കേറീടുമ്പോൾ എന്റെ ഒറ്റപ്പിലാവ് വേദനയാൽ നുറുങ്ങിടുന്നു… കൈയ്യടർന്ന്,…

ഏകാന്തതയുടെ പാട്ട് ( പി. ശിവപ്രസാദ് )

മുറിയിലൊറ്റയ്ക്ക് പടുമേകാന്തത, ചുരമിറങ്ങുന്നു കാറ്റിന്റെ സിംഫണി. ചകിതമൂകത തിന്നുമടുത്തു ഞാൻ മൃതിഭയത്താൽ കുഴങ്ങിയിരിക്കയായ്. അകമനസ്സിൽ നിന്നാരോ പുറത്തെത്തി പഴയ കുപ്പായമൊന്നെടുത്തണിയുന്നു വിരൽ പതിഞ്ഞ ചെരുപ്പിലേക്കറിയാതെ ചുവടുവെയ്ക്കുന്നു, സ്വാതന്ത്ര്യമാകുന്നു.…

സ്ഫടികത്തോളം സുതാര്യതയിൽ ( പി. ശിവപ്രസാദ് )

ഒരു സംശയത്തിന്റെ രണ്ട് പരിഹാരങ്ങൾ വിരുദ്ധമായി വരുമ്പോലെ… തീരെ എളുപ്പമല്ലാത്ത ജീവിത സമസ്യകൾ പൂരണം തേടുന്നപോലെ… തെരുവുകൾ പിന്നിലേക്ക് അകലുന്ന അന്ധമായ പാതയോരത്തുകൂടി കിതയ്ക്കുന്നു അവരുടെ ചലനം.…

വരുന്നു ഞങ്ങൾ കർഷക അതിജീവന രണാങ്കണത്തിൽ

ജന്മഭൂമി…പുണ്യഭൂമി.. ഈ മണ്ണിൽ ജനിച്ച.. മക്കൾ…. ഞങ്ങൾ… ഞങ്ങൾ തൻ…ചോര…നീരു…നിശ്വാസങ്ങൾ… തേങ്ങലായ്… തെന്നലായ്… അലിഞ്ഞലിഞ്ഞ് ചേർന്ന്… തുടിച്ചു നിൽക്കുമീ മണ്ണിൽ സത്യത്തിനായ്..നീതിക്കായ്… ജീവിക്കാനായ്..പോരാടും..കർഷക..ജനകോടികൾ..ഞങ്ങൾ.. ഞങ്ങൾ തൻ ചുടുചോര…

വാല്മീകി

അടവിയിലി അപരാഹ്ന നേരത്തിൽ എന്തിന്നൊരപരാധി ആയി നീ മാറിടുന്നു. ഈ അപഥ സഞ്ചാരം അപരിഹാര്യമാം അഘമെന്നു നീയിന്നറിഞ്ഞുകൊൾക. മതി മതി മാമുനേ ഞാൻ ചെയ്യൂമീ കർമ്മ മത്രയും…

പ്രണയം ചൊല്ലുന്നത് -Swapna Jacob

വാലന്റൈൻസ് ഡേ പ്രമാണിച്ച് പ്രണയത്തെക്കുറിച്ച് എഴുതാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ആദ്യം ഒരു നിശബ്ദതയും പിന്നെ സംശയം കലർന്ന ഒരു മുഖഭാവവും ആയിരുന്നു കൂട്ടുകാരുടെ ഇടയിൽ. എന്തെങ്കിലും പറയാനുണ്ടോ…