ബോട്സ്വാന മനുഷ്യകുലത്തിന്റെ മാതൃരാജ്യം – ലീലാമ്മ തോമസ് (ആഫ്രിക്ക)
പ്രകൃതി അണിയിച്ചൊരുക്കിയ ബോട്സ്വാന. ഏതുയാത്രക്കും ഒരുതുടക്കമുണ്ട്. എന്നാൽ ഭൂമി എന്നുമെന്നെ കൊതിപ്പിച്ചിട്ടുണ്ട്.അതാണ് ബോട്സ്വാനയെപ്പറ്റികൂടുതൽ അറിയാനുള്ള അതുല്യ അവസരം എനിക്ക്ലഭിച്ചത്. .പൊന്നുതമ്പുരാൻ അണിയിച്ചൊരുക്കിട്ടും മതിവരാതെ പിന്നെപ്രകൃതിയും അണിയിച്ചു സുന്ദരിയാക്കി…