സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 6 | സൂസൻ പാലാത്ര

നോവൽ സാറാക്കുട്ടീടെ അതിജീവനം ……………………………. സൂസൻ പാലാത്ര അധ്യായം – 6 പതിവുപോലെ വെളുപ്പിനെ നാലുമണിക്ക് സാറാക്കുട്ടിയുണർന്നു. മറിയക്കുട്ടി ലിസമ്മയെ കെട്ടിപ്പിടിച്ചു കിടന്ന് നല്ല ഉറക്കമാണ്. പടിഞ്ഞാറേ മുറിയിൽ അപ്പനും അമ്മച്ചിയും നല്ല ഉറക്കത്തിൽ. കിഴക്കേമുറിയിൽ സഹോദരന്മാരും ഉറക്കത്തിലാണ്. നടുക്കത്തെ മുറിയിലാണ് സാറാക്കുട്ടിയുടെയും സഹോദരിമാരുടെയും സുഖവാസം. ” ഉഷ:കാലം നാം എഴുന്നേല്ക്കുക പരനേശുവേ സ്തുതിപ്പാൻ ” സാറാക്കുട്ടി അവളുടെ മുഴങ്ങുന്ന സ്വരത്തിൽ പാടി. ബൈബിൾ വായിച്ചു. പാതിരാ പ്രാർത്ഥനകൂടി ചേർത്ത് അവൾ പ്രഭാത നമസ്ക്കാരം ഭക്തിനിർഭരമായി നടത്തി. […]
കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-13

അധ്യായം-13 അവിചാരിതമായി ആ ശബ്ദം കേട്ട് ഇരുവരും ഞെട്ടിത്തരിച്ചുപോയി. ചുറ്റുപാടും കണ്ണോടിച്ച് രവി ചാടിയെഴുന്നേറ്റു. അടര്‍ന്ന് വീണ പച്ചമരത്തിന്റെ മണം കാറ്റിലൂടെ പരന്നു. ‘ഞാന്‍ പറഞ്ഞില്ലേ കുഞ്ഞേ, നമുക്കു കാണാന്‍ കഴിയുന്നില്ലെങ്കിലും എന്റെ കുഞ്ഞ് ഇവിടെയെവിടെയോ ഉണ്ട്. നമ്മള്‍ പറയുന്നത് പോലും അവള്‍ കേള്‍ക്കുന്നുണ്ട്. സ്വന്തം മുത്തശ്ശന്റെ മരണത്തെ പറ്റി കേട്ടതിലുള്ള ദേഷ്യമാണു നമ്മള്‍ ഇപ്പോള്‍ കണ്ടത്.’ കാര്‍ത്തിയമ്മയുടെ കണ്ണില്‍ ഈറന്‍ പൊടിഞ്ഞു. രവിക്കും ഇപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലായി. ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്ന കുഞ്ഞാത്തോല്‍ എന്ന മിഥ്യയെ […]
ലേഖനം മഹാകവി കെ.വി. സൈമണും വേദവിഹാരവും – സൂസൻ പാലാത്ര

കാവ്യാരാമം സാഹിത്യവേദി നടത്തിയ 7/10/2018ലെ കവിയരങ്ങിനെ സംബന്ധിച്ച വാർത്ത പത്രത്തിൽനിന്ന് വായിച്ചറിഞ്ഞ് ആദരണീയനായ അനിയൻ മാരാംപറമ്പിൽ സാർ എന്നെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അദ്ദേഹം കവിയരങ്ങിൽ സംബന്ധിച്ചു. അന്ന് അദ്ദേഹം ഞങ്ങൾക്കു സമ്മാനിച്ച വിലപ്പെട്ട മഹാകാവ്യമാണ് മഹാകവി കെ.വി. സൈമണിന്റെ ‘വേദവിഹാരം’ മഹാകവികളായ ഉള്ളൂർ, വള്ളത്തോൾ എന്നിവരും സാഹിത്യ പഞ്ചാനൻ പി.കെ. നാരായണപിള്ള, പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ, പണ്ഡിത രാജൻ ബ്രഹ്മശ്രീ പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ, ഐ.സി.ചാക്കോ തുടങ്ങിയ പ്രഗത്ഭമതികളായ മഹാരഥന്മാരെല്ലാം ഇതിന്റെ […]
കാവല്‍ മാലാഖ (നോവല്‍ 12)

മുന്നിലെ റോഡില്‍ കാര്‍ വലിയ ശബ്ദത്തോടെ ബ്രെയ്ക്കിട്ടു നില്‍ക്കുന്ന ശബ്ദം കേട്ടാണ്, പശുവിനെ അഴിച്ചു കെട്ടുകയായിരുന്ന റെയ്ച്ചല്‍ മുന്‍വശത്തേക്കു വന്നത്. ആന്‍സി രാവിലെ ഭര്‍ത്താവിന്‍റെ വീട്ടിലേക്കു മടങ്ങി. ഡെയ്സി കോളേജിലും പോയി. കാറിന്‍റെ മുന്‍വശത്തെ ഡോര്‍ തുറന്ന് കുഞ്ഞപ്പിച്ചായന്‍ ഇറങ്ങി വരുന്നതു കണ്ടപ്പോഴേ റെയ്ച്ചല്‍ പന്തികേടു മണത്തു. മുണ്ടിന്‍റെ കോന്തല എടുത്തു പിടിച്ച് ഭൂമി കുലുക്കി മുറ്റത്തേക്കു വരികയാണയാള്‍. രണ്ടു തടിമാടന്‍മാര്‍ കാറിനടത്തു തന്നെ നില്‍ക്കുന്നു. അതാരാണാവോ, മുമ്പു കണ്ടിട്ടില്ലല്ലോ. ആശങ്ക മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടു റെയ്ച്ചല്‍ വിരുന്നുകാരനെ […]
ഹെയ്റ്റി പ്രസിഡന്റ് വധം: 17 പേർ അറസ്റ്റിൽ

പോർട്ട് ഓഫ് പ്രിൻസ്∙ ഹെയ്റ്റിയുടെ പ്രസിഡന്റ് ഹോവനൽ മോയ്സിനെ വധിച്ച സംഘത്തിലെ 17 പേർ അറസ്റ്റിലായി. രണ്ട് യുഎസ് പൗരന്മാരും 15 കൊളംബിയൻ മുൻ സൈനികരുമാണു പിടിയിലായത്. 26 മുൻ കൊളംബിയൻ സൈനികരും 2 അമേരിക്കക്കാരും ഉൾപ്പെടുന്ന 28 അംഗ സംഘമാണു ബുധനാഴ്ച പുലർച്ചെ പ്രസിഡന്റിന്റെ വസതിയിൽ കടന്നുകയറി അദ്ദേഹത്തെ വധിച്ചതെന്നു ഹെയ്റ്റി നാഷനൽ പൊലീസ് തലവൻ ലിയോൺ ചാൾസ് പറഞ്ഞു. 3 പേർ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. 8 പേരെ കൂടി പിടികൂടാനുണ്ട്. അന്വേഷണത്തിനു വേണ്ട […]
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്

കേരളത്തില്‍ അടുത്ത ദിവസങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളിലെ അതിതീവ്ര മഴ കൊണ്ട് അർത്ഥമാക്കുന്നത്. ഈ മാസം 11ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട്: ഒൻപതിന് ഇടുക്കി, പത്തിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, […]
തൃശൂരിൽ 30 കോടിയുടെ തിമിംഗല ഛർദി പിടിച്ചു; കേരളത്തിൽ ആദ്യം

തൃശൂർ ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദി പിടികൂടി. മൂന്നു പേരെ വനം വിജിലൻസ് പിടികൂടി. പിടിച്ചെടുത്ത ആംബര്‍ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. പിടിയിലായത് വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ്. സുഗന്ധലേപന വിപണിയിൽ വന്‍ വിലയുള്ള ആംബര്‍ ഗ്രിസ് കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്. എന്താണ് ആംബർഗ്രിസ്? തിമിംഗലം ഛർദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബർഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന […]
സംസ്ഥാനത്ത് 14087 പേര്‍ക്ക് കൂടി കോവിഡ്, 109 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14,087 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂർ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂർ 765, കാസർഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
ആയുർവേദ ആചാര്യൻ ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു

കോട്ടയ്ക്കല്‍: ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യര്‍ (100) അന്തരിച്ചു. കഴിഞ്ഞ മാസമാണു 100-ാം ജന്മദിനം ആഘോഷിച്ചത്. 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിനു സമർപ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി.അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാരിയരെത്തേടിയ ബഹുമതികളിൽ ചിലതുമാത്രം. കേരള ആയുർവേദ […]
ലോകമാകെ കോവിഡ് മരണം 40,00,000; ഏറ്റവുമധികം മരണം യുഎസിൽ; 6.22 ലക്ഷം

ന്യൂഡൽഹി ∙ കോവിഡ് മഹാമാരിയിൽ ലോകമാകെ മരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. പുതിയ കൊറോണ വൈറസ് രോഗത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ ചൈന ഔദ്യോഗികമായി അറിയിക്കുന്നത് 2019 ഡിസംബർ 31നാണ്. 2020 ജനുവരി 11ന് വുഹാനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. തുടർന്ന് 450 ദിവസത്തിനിടയിലാണ് ലോകമാകെ 40 ലക്ഷം പേർ മരിച്ചത്. ആകെ 18.60 കോടി പേരാണ് പോസിറ്റീവായത്. ഇതിൽ 17.02 കോടി പേർ രോഗമുക്തരായി. ചികിത്സയിലുള്ളവർ 1.18 കോടിയാണ്. ഏറ്റവുമധികം പേർ പോസിറ്റീവായതും (3.47 […]
കുറയാതെ ടി.പി.ആര്‍; സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ് 130 മരണം; 7 ജില്ലകളിൽ ആയിരത്തിന് മുകളിൽ കേസുകൾ

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10,454 പേര്‍ക്ക് രോഗമുക്തി. 1,13,115 പേര്‍ ചികില്‍സയില്‍. ഇന്ന് 130 കോവിഡ് മരണം സ്ഥിരീകരിച്ചു, ആകെ മരണം 14,380 ആയി. 1,30,424 പരിശോധനകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4%. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 […]
രണ്ടാംതരംഗം അവസാനിച്ചിട്ടില്ല; 50% കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് 50 ശതമാനത്തിലധികം കേസുകളും. സിക വൈറസ് പ്രതിരോധത്തിന് കേരളത്തിന് എല്ലാ സഹായവും നല്‍കും. സാഹചര്യം നിരീക്ഷിക്കാന്‍ ആറംഗ സംഘത്തെ കേരളത്തിേലക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ചോക്ലേറ്റും സേമിയയും ഉള്‍പ്പെടുത്തി ഓണക്കിറ്റ്; ഭക്ഷ്യക്കിറ്റില്‍ 13 ഇനങ്ങൾ

തിരുവനന്തപുരം: എല്ലാ കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഓണത്തിന് മുന്നോടിയായി നല്‍കുന്ന സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ 13 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് കിറ്റ് വിതരണത്തിന്റെ ചുമതലയുള്ള സപ്ലൈക്കോ സര്‍ക്കാരിനെ അറിയിച്ചു. പഞ്ചസാര, വെളിച്ചെണ്ണ, സേമിയ മുതലായവക്കു പുറമേ കുട്ടികള്‍ക്കായി ചോക്ളേറ്റുകളും ഓണക്കിറ്റിലുണ്ടാകും. ഒരു കിറ്റിന് 469.70 രൂപയാണ് ചെലവ് വരിക. 86 ലക്ഷം റേഷന്‍കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. ഒരു കിറ്റിന് ആകെ 469.70 രൂപ ചെലവ് വരുമെന്നാണ് സപ്ലൈകോ കണക്കുകൂട്ടുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം […]
കൊറോണ പ്രതിരോധത്തിനായി 23,000 കോടിയുടെ പാക്കേജ്; കർഷകർക്ക് ഒരു ലക്ഷം കോടിയുടെ സഹായം

ന്യൂഡൽഹി : രാജ്യത്തെ ആരോഗ്യ കാർഷിക മേഖലകളിൽ കൂടുതൽ വികസനം കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. നരേന്ദ്ര മോദി സർക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ സ്വീകരിച്ചത്. കൊറോണയുടെ രണ്ടാം തരംഗത്തെ നേരിടാൻ 23,123 കോടിയുടെ അടിയന്തിര പാക്കേജ് അനുവദിക്കും. രണ്ടാം തരംഗത്തിന്റെ ആദ്യപാദത്തിൽ രാജ്യം വെല്ലുവിളികൾ നേരിട്ടിരുന്നു. അതിനാലാണ് കൊറോണ പ്രതിരോധത്തിനായി കൂടുതൽ തുക അനുവദിക്കാൻ തീരുമാനിച്ചത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഒൻപത് […]



