ഒറ്റവരിപ്പുഞ്ചിരി-പി. ശിവപ്രസാദ്
മഹാവീഥികളുടെ പരന്നും ഉയര്ന്നുമുള്ള അലര്ച്ചകള്ക്കിടയില് ഒറ്റയടിപ്പാതകള്ക്ക് എന്തു കാര്യമെന്ന് നിങ്ങള് ചോദിക്കുന്നു. തെല്ലും ലജ്ജയില്ലേ, മനസ്സാക്ഷിക്കുത്തില്ലേ, അതിപ്രതാപഗുണവാന്മാരേ? ഒറ്റമരം ശിരസ്സൊടിഞ്ഞ് ഹൃദയത്തിലേക്ക് കടപുഴകുമ്പോള് എത്രത്തോളം നിങ്ങള്ക്കാവും ഇത്ര…