Tuesday, October 4, 2022

Advertisment

Home യാത്രവിവരണം

യാത്രവിവരണം

പിരമിഡുകളുടെ നാട്ടിലൊരു പകലും നൈൽനദിയിലെ അത്താഴസദ്യയും – മേരി അലക്‌സ് (മണിയ)

യാത്രയുടെ ക്ഷീണം തീർക്കാൻ പിറ്റേന്ന് വളരെ താമസിച്ചാണ് വേക്കപ്പ് കോൾ മുഴങ്ങിയത്. എല്ലാ വരും അതിനു മുൻപ് തന്നെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിറവേറ്റി ബെഡ്കോഫി അല്ലെങ്കിൽ ചായ തയ്യാറാക്കി കുടിച്ച് റെഡിയായി ഇരിക്കുകയായിരുന്നു....

ആകാശ താഴ്വരയിലെ വിശുദ്ധ ദേവാലയം (കാരൂര്‍ സോമന്‍റെ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ സ്പെയിന്‍ യാത്രാ വിവരണത്തില്‍ നിന്ന്) കാരൂര്‍ സോമന്‍, ലണ്ടന്‍

യാത്രകള്‍ അസുലഭമായ ഒരവസരമാണ്. ചരിത്രബോധമുള്ളവര്‍ യാത്രകള്‍ ചെയ്തുകൊണ്ടി രിക്കും. ചരിത്രമുറങ്ങുന്ന മനോഹരങ്ങളായ പുരാതന നഗരങ്ങളിലൊന്നാണ് സാന്‍റിയാഗോ. പൗരാണിക ഭാവങ്ങളുള്ള കെട്ടിടങ്ങളും എണ്ണൂറ്റി പന്ത്രണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ദേവാലയവും ചുറ്റുപാടുകളും അതിനുള്ള തെളിവാണ്....

മലമുകളിൽ കണ്ട ഉപ്പുതൂണും മരുഭൂമിയിലൂടൊരു ബസ്സ് യാത്രയും – മേരി അലക്‌സ് (മണിയ)

പിറ്റേന്ന്, നാലഞ്ച് ദിവസങ്ങളിലായി തുടർന്നു പോരുന്ന ചിട്ടകൾ. മൂന്നു ദിവസത്തെ താമസത്തിനു ശേഷം താമസിച്ചിരുന്ന മുറിവിട്ടിറങ്ങുകയാണ്. ഒന്നും മുറിയിൽ വിട്ടു പോകാതെ വീണ്ടും വീണ്ടും നോക്കി എല്ലാം പായ്ക്ക് ചെയ്തിട്ടുണ്ടോ എന്നുറപ്പു വരുത്തി...

കലയുടെ സുവർണ്ണ ത്രികോണം (കാരൂർ സോമന്റെ ‘കാറ്റിൽ പറക്കുന്ന പന്തുകൾ’ സ്‌പെയിൻ യാത്രാ വിവരണത്തിൽ നിന്ന്) – കാരൂർ സോമൻ, ലണ്ടൻ

യാത്രകൾ ലോകത്തെയറിയാനാണ്. അത് ഭൂതകാലത്തെ ഇളക്കി മാറ്റി വർത്തമാന കാലത്തേ പ്രതിഷ്ഠിക്കുന്നു. പടിഞ്ഞാറേ ചക്രവാളം പഴുപ്പിച്ച ഇരുമ്പോലെപോലെ തിളങ്ങി നിൽക്കുമ്പോഴാണ് യാതൊരു  കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ ടാക്‌സി ഡ്രൈവർ ഞങ്ങളെ ഹോട്ടൽ കോൺവെൻഷൻ...

കുരിശിന്റെ വഴിയിലൂടെ ഒരു പദയാത്രയും കാൽവരിയിലെ മരണവും – മേരി അലക്‌സ് (മണിയ)

കുരിശിന്റെ വഴിയിലൂടെ ഒരു പദയാത്രയും കാൽവരിയിലെ മരണവും മേരി അലക്‌സ് (മണിയ) അഞ്ചാം ദിവസമായ പെന്തക്കോസ്തി ഞായറാഴ്ച തന്നെയാണ് കുരിശിന്റെ വഴിയിൽക്കൂടി നടന്ന് കാൽവരിയിലെത്താൻ സ്ലീബാ അച്ചൻ പ്രോഗ്രാം ചാർട്ട് ചെയ്തിരിക്കുന്നത്. പത്ത് ദിവസത്തെ കാത്തിരിപ്പിന്റെ...

മലയാളത്തിലെ കർത്തൃപ്രാർത്ഥനാഫലകവും സെഹിയോൻ മാളികയിലെ കുർബാനാനുഭവവും (അദ്ധ്യായം- 5) –  മേരി അലക്‌സ് (മണിയ)

മലയാളത്തിലെ കർത്തൃപ്രാർത്ഥനാഫലകവും സെഹിയോൻ മാളികയിലെ കുർബാനാനുഭവവും മേരി അലക്‌സ് (മണിയ) നാലാം ദിവസം. പതിവിനങ്ങളായ വേക്കപ്പ് കോൾ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റൽ, ബ്രേക്ക് ഫാസ്റ്റ്, ബസ്സ്. അന്ന് ഞങ്ങൾ പോയത് ഒലിവ് മലയിലേക്കാണ്. അവിടെയാണ് യേശു...

ഗലീലക്കടലിലൂടൊരു ബോട്ടുയാത്രയും തിരുപ്പിറവി ദേവാലയവും  – മേരി അലക്‌സ് (മണിയ)

(യാത്രാ വിവരണം തുടരുന്നു...) ഗലീലക്കടലിലൂടൊരു ബോട്ടുയാത്രയും തിരുപ്പിറവി ദേവാലയവും                                                                                                                                                          മേരി അലക്‌സ് (മണിയ) ആറര മണിയോടെ എല്ലാവരേയും ഉണർത്താനുള്ള കോളിംഗ് ബെൽ ടെലിഫോണിലൂടെ കേട്ടു. അതിനു മുൻപുതന്നെ പല മുറികളിലും ഒച്ചയും അനക്കവും കേട്ടുതുടങ്ങിയിരുന്നു. നാട്ടിലെ...

കാനാവിലെ കല്യാണവും മംഗള വാർത്താപ്പള്ളിയും – മേരി അലക്‌സ് (മണിയ) – അദ്ധ്യായം 3

(യാത്രാ വിവരണം തുടരുന്നു...) കാനാവിലെ കല്യാണവും മംഗള വാർത്താപ്പള്ളിയും മേരി അലക്‌സ് (മണിയ) പ്രഭാതത്തിൽ ആറുമണിക്ക് എല്ലാ റൂമുകളിലേക്കും വേക്ക് അപ്പ് കോൾ വന്നു. നാട്ടിലെ സമയം അപ്പോൾ 8.30 ആയിരുന്നത് കൊണ്ട് പലരും എഴുന്നേറ്റ് അടുത്ത...

നെബോ പർവ്വതത്തിലെ പിച്ചളസർപ്പവും – അദ്ധ്യായം – 2

(യാത്രാ വിവരണം തുടരുന്നു...) നെബോ പർവ്വതത്തിലെ പിച്ചളസർപ്പവും താഴ്‌വരയിലെ കാഴ്ചകളും മേരി അലക്‌സ് (മണിയ) സ്ലീബാ അച്ചനും ആൻഡ്രൂസച്ചനും ഹോട്ടലിലെ ഒന്നുരണ്ട് ഉദ്യോഗസ്ഥരും ചേർന്ന് ഞങ്ങൾക്കുള്ള മുറികളുടെ താക്കോലുകൾ ഞങ്ങളുടെ അഡ്രസ്സ് എഴുതിയ കവറിൽ ഇട്ടു വച്ചിരു...

വിശുദ്ധ നാട്ടിലേക്ക് ഒരു തീര്‍ത്ഥയാത്ര (അദ്ധ്യായം 1) – മേരി അലക്സ് (മണിയ)

റോയല്‍ ഒമാനിയ യാത്രയുടെ മുന്നൊരുക്കവും വിമാനയാത്രകളും മേരി അലക്സ് (മണിയ) 2010 മെയ് 19-ാം തീയതിയായിരുന്നു ഞങ്ങളുടെ യിസ്രായേല്‍ യാത്ര ക്രമീകരിച്ചിരുന്നത് ബഹുമാനപ്പെട്ട സ്ലീബാ കാട്ടുമങ്ങാട്ട് കോറപ്പീസ്കോപ്പാ അച്ചന്‍റെ നേതൃത്വത്തിലുള്ള റോയല്‍ ഒമാനിയായുടെ പില്‍ഗ്രീം ടൂര്‍ പാക്കേജ്....

മൃതിമണം മുറ്റിയ മൗണ്ട് വെസ്യുവിസ് – കാരൂര്‍ സോമന്‍, ലണ്ടൻ

കല്ലുപാകിയ വഴിത്താരകള്‍. നോക്കെത്താ ദൂരത്തോളം കെട്ടിട അവശിഷ്ടങ്ങള്‍. ഗതകാല സ്മരണകളുടെ ഘനീഭവിച്ച ഓര്‍മ്മകളുമായി പോംബെ. പ്രാചീന റോമന്‍ പട്ടണത്തിന്‍റെ നേര്‍ക്കാഴ്ച, ഭൂതകാലത്തേക്കുള്ള തിരിച്ചു പോക്ക് പോലെ...

പന്തുകള്‍ പറക്കുന്ന കളിക്കളം – കാരൂര്‍ സോമന്‍, ലണ്ടന്‍

(കാരൂര്‍ സോമന്‍റെ സ്പെയിന്‍ 'കാറ്റില്‍ പറക്കുന്ന പന്തുകള്‍' യാത്രാ വിവരണത്തില്‍ നിന്ന്) യാത്രകള്‍ ഓര്‍മ്മകളുടെ ഒഴുക്കിലെന്നും ജീവിക്കുന്ന അമൂല്യ അനുഭൂതി അനുഭവങ്ങളാണ് നല്‍ കുന്നത്. തലേരാത്രി സാന്‍റിയാഗോയില്‍ നിന്നെത്തുമ്പോള്‍ മാന്‍ഡ്രിഡ് നഗരം പൂനിലാവില്‍ പരന്നൊഴുകി...
- Advertisment -

Most Read

ചാൾസ് രാജാവിന്റെ ചിത്രമുള്ള ബ്രിട്ടിഷ് നാണയം വരുന്നു

ലണ്ടൻ ∙ ചാൾസ് രാജാവിന്റെ ചിത്രമുള്ള പുതിയ ബ്രിട്ടിഷ് നാണയത്തിന്റെ രൂപരേഖ പുറത്തിറക്കി. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അഭിമുഖമായുള്ള ചാൾസ് രാജാവിന്റെ ചിത്രമാണ് പുതിയ നാണയത്തിലുള്ളത്. 1660 മുതലുള്ള പാരമ്പര്യം പിന്തുടർന്നാണു രൂപകൽപന....

എച്ച്1ബി വീസയ്ക്ക് യുഎസിൽ തന്നെ അപേക്ഷിക്കാനായേക്കും

വാഷിങ്ടൻ ∙ യുഎസിൽ കഴിയുന്ന ഏഷ്യൻ രാജ്യക്കാർക്കും പസിഫിക് ദ്വീപുകളിൽനിന്നുള്ളവർക്കും എച്ച്1ബി വീസയ്ക്ക് അവിടെത്തെന്നെ അപേക്ഷിക്കാനായേക്കും. എച്ച്1ബി വീസ സംബന്ധിച്ച പരാതികൾ പഠിക്കാൻ യുഎസ് പ്രസിഡന്റ് നിയോഗിച്ച സമിതി ഇതിനുള്ള ശുപാർശ സമർപ്പിച്ചു....

യുഎഇ പുതിയ വീസ നിയമം ഇന്നു മുതൽ

അബുദാബി∙ യുഎഇയിൽ ഇന്നു നിലവിൽവരുന്ന പുതിയ വീസ നിയമം നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും തൊഴിലന്വേഷകർക്കും ഗുണകരം. 5 വർഷം വീതമുള്ള ഗ്രീൻ റസിഡൻസി വീസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, 5–10 വർഷ ഗോൾഡൻ...

ഇന്തൊനീഷ്യയിൽ‌ ഫുട്ബോൾ മത്സരത്തെത്തുടർന്ന് കലാപം; തിക്കിലും തിരക്കിലും 125 മരണം

ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ കിഴക്കൻ ജാവയിലെ മലാങ് നഗരത്തിൽ പ്രാദേശിക ക്ലബ്ബുകൾ തമ്മി‍ലുള്ള ഫുട്ബോൾ മത്സരത്തെത്തുടർന്നുണ്ടായ കലാപത്തിൽ 125 പേർ കൊല്ലപ്പെട്ടു. മത്സരം അവസാനിച്ചയുടനെ തോറ്റ ക്ലബ്ബിന്റെ ആരാധകർ മൈതാനത്തിറങ്ങി അക്രമം ആരംഭിക്കുകയായിരുന്നു....