മോണാലിസയുടെ മന്ദസ്മിതം-മോഹന്‍ദാസ് മുട്ടമ്പലം
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കാലത്താണ്…..അന്ന് ഫ്രാന്‍സിനെ അറിയുന്നതിനു മുന്‍പ് മനസ്സില്‍പ്പതിഞ്ഞ നാലു് പേരുകളുണ്ടായിരുന്നു. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടും ഡാവി ഞ്ചിയുടെ മോണാലിസയും വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളും, പിന്നെ ഈഫല്‍ ഗോപുരവും.…