സ്വയം നന്നാവുക-ജോസ് ക്ലെമന്റ്
ജീവിതം വാക്കുകളേക്കാള്‍ പ്രവൃത്തിക്കൊണ്ട് സാക്ഷ്യപ്പെടുത്തുന്നതായിരിക്കണം. അതിന് നമുക്ക് നിലപാടുകള്‍ ആവശ്യമാണ്. അധികം സംസാരിക്കാതെ ജീവിതം സുവിശേഷമാക്കിയ അനേകം ധന്യരെ ചരിത്രത്തില്‍ നമുക്ക് കണ്ടെത്താനാവും. അവര്‍ ക്കൊക്കെ ധീരവും…