Tuesday, October 4, 2022

Advertisment

Home കഥ സ്വദേശം

സ്വദേശം

ശ്രീകുമാരി സന്തോഷ്‌ – കഥ – മായി

പതിവുപോലെ ശാന്താറാം പ്രഭാത സവാരിക്കിറങ്ങി ഇയിടെയായി തടി അല്പം കൂടുന്നുണ്ട് ഭക്ഷണം കൂടി നിയന്ത്രിച്ചാലേ ശരിയാകൂ അയാളോർത്തു വാച്ചറായി ജോലി ചെയ്യുന്ന ശാന്തി നികേതൻ അനാഥാലയത്തിന് ചുറ്റുമുള്ള ചെമ്മൺ പാതയിലൂടെയാണ് മൂപ്പരുടെ നടത്തം പ്രഭാതത്തിന്റെ ചാരുതയും, കുളിരുന്ന ഇളം...

ചെറു കഥ- *അവളുടെ കിനാവ്* – രചന: പ്രിജിത സുരേഷ്.

പ്രായം ഏറെയായി. ഉമ്മറപ്പടിയിൽ ഇരുന്നപ്പോൾ ഒന്നു മയങ്ങിപ്പോയി. അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി.       ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. അധികം മോഹങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ലാത്തവൾ. പക്ഷെ അവൾക്ക് ഡാന്‍സ് പഠിക്കണമെന്ന്...

ശ്രീകുമാരി സന്തോഷ്‌ – കഥ – രോഹൻ എന്ന രോഹിണി

ഓരോ അച്ഛന്റെയും അമ്മയുടെയും സ്വപ്നത്തിൽ നിന്നും പിറക്കുന്നതാണ് ഓരോ കുഞ്ഞും. ഒരു അവനെയോ അതോ അവളെയോ സ്വപ്നം കണ്ടു തുടങ്ങും ജീവന്റെ തുടിപ്പുകൾ അറിയാൻ തുടങ്ങുമ്പോളേക്കും. ഇതൊന്നുമല്ലാത്ത കുട്ടിയായിരുന്നു രോഹൻ. അങ്ങനെ യാണ്...

മരണം – കഥ – സാക്കിർ – സാക്കി നിലമ്പൂർ

നാട്ടിലെ പേരും പെരുമയുമുള്ള തറവാട്. അവിടെയുള്ള വല്ല്യുമ്മ മാസങ്ങളായിട്ട് തീരെ വയ്യാതെ കിടപ്പിലാണ്. ഊർദ്ധ്വൻവലിക്കുന്ന അവർക്ക് വെള്ളംതൊട്ടു , നാവ് നനച്ച് കൊടുക്കുകയാണ്. വല്ല്യുമ്മ കിടക്കുന്ന റൂമിലും കോലായിലും പൂമുഖത്തുമായി മൂടിക്കെട്ടിയ മുഖവുമായി ബന്ധുക്കളും കുടുംബക്കാരുമായി കുറെയാളുകൾ ..! മുറ്റത്തിനരികിൽ അടക്കം...

ശ്രീകുമാരി സന്തോഷ്‌ – കഥ – 🌒രാത്രികൾ💫

⚱️മൺ ചിരാതിൽ അണയാറായ തിരിയുടെ ആളൽ. ഈർപ്പമുള്ള തറയിൽ പച്ച പ്പായലുകളുടെ വഴുക്കം. ഇഴ പിരിയുകയും , അയയുകയും ചെയ്യുന്ന കയർ ഞെരുക്കം. വിഷം തുപ്പി അമൃതാക്കിയ സർപ്പങ്ങൾ കാല യവനിക ക്കുള്ളിൽ മറഞ്ഞ...

ശ്രീകുമാരി സന്തോഷ്‌ – കഥ – ഇഷ്ട്ടം

പിന്നിൽ നിന്ന് പിടിച്ചു വലിക്കുന്ന എന്തോ ഒന്ന് ബാക്കി ആയിരുന്നു. ഇഷ്ട്ട പ്പെട്ടതെല്ലാം നഷ്ടമാക്കിയുള്ള യാത്ര🚶🏻‍♂️. ഇഷ്ട്ട പ്പെട്ട പെണ്ണിനെ പ്പോലും. ഭൂമിയുടെ മറ്റേതോ കോണിൽ വമ്പൻ നഗരത്തിൽ. വേണ്ടി വന്നു എല്ലാം വേണ്ടി...

വല്മീകം (ചെറുകഥ) —ഗീത മുന്നൂർക്കോട്—

 നൈമിഷിക വികാരങ്ങളുടെ നിറഞ്ഞ നിറങ്ങളുണ്ടായിരുന്നു, അന്ന് ഉണർന്നെഴുന്നേറ്റപ്പോൾ മനസ്സിൽ. ഉത്സാഹഭരിതമായ ഉത്സവത്തിമർപ്പുകളാൽ  വീടും നിറഞ്ഞ് നിന്നു. വീട്ടിലോരോരുത്തരും ഏറെ സന്തോഷത്തിലാണ്. എല്ലാവരും ക്ഷേത്രത്തിലെ താലപ്പൊലിക്ക് പോകാൻ നേരത്തെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ ഞാൻ മാത്രം...

പതിവുകൾ – ശ്രീകുമാരി സന്തോഷ്‌

രാത്രി അതിന്റെ നിശാ വസ്ത്രം ഊരിയെറിഞ്ഞു. പകലിന്റെ വെള്ളി വെളിച്ചം ഇരുട്ടിനെ അതിജീവിച്ചു. കറുപ്പിനെ വെളുപ്പ് വിഴുങ്ങി. രാത്രി മഴയിൽ കുളിച്ച് പകൽ വെയിലിൽ ഈറൻ ഉണക്കി യ പ്രകൃതി. കാലത്ത് തന്നെ ഉണർന്നു ലക്ഷ്മിക്കുട്ടിയമ്മ. പ്രഭാത കൃത്യങ്ങൾ...

അവളുടെ കിനാവ് – പ്രിജിത സുരേഷ്

പ്രായം ഏറെയായി. ഉമ്മറപ്പടിയിൽ ഇരുന്നപ്പോൾ ഒന്നു മയങ്ങിപ്പോയി. അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. അധികം മോഹങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ലാത്തവൾ. പക്ഷെ അവൾക്ക് ഡാന്‍സ് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായി പണം...

2020 കൊറോണ ലോക്ക് ഡൌൺ സമയത്തു എഴുതിയ കഥ…. ഒരു പുനർ വായനക്ക് സമർപ്പിക്കുന്നു… 🌴🌴🌴🌴🌴🌴🌴 എന്താ കാക്കേ

പിണങ്ങിയോ......? * * * * * * * * * * * * ചെറിയ കഥ.. മുതുകുളം സുനിൽ രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി....ഏഴു മണിക്ക് ആണ് ബലിതർപ്പണം. കിഴക്കു ദർശനത്തിൽ ഇലയിട്ട് നിലവിളക്ക് കത്തിച്ചു. ഇടതുവശത്തെ...

പാഥേയം – മിനി സുരേഷ്

യാത്രികർ കുറവാണെങ്കിലും ട്രെയിൻ കൃത്യസമയത്തു തന്നെ ബാനസ് വാടി സ്റ്റേഷനിൽ എത്തി .കൊറോണക്കാലത്തിനു മുൻപ് പാവങ്ങളുടെ രഥമെന്നു വിളിക്കുന്ന'ഗരീബ്-രഥ്'ട്രെയിനിന്റെ വരവും കാത്ത് കാറ്റിനു പോലും ശ്വാസം കിട്ടാത്ത വിധത്തിൽ ജനങ്ങൾ തിക്കി തിരക്കി പ്ലാറ്റ്ഫോമിൽ നിൽക്കുമായിരുന്നു.അധികവും ഐ.ടി ഫീൽഡിലൊക്കെയുള്ളവരുടെ മാതാപിതാക്കളാണ്....

ബുദ്ധിമോശം – ജഗദീശ് കരിമുളയ്ക്കൽ

ഒരു റിയാലിറ്റി ഷോ മത്സര ത്തിന്റെ അന്ത്യഘട്ടം. അതിന്റെ വലിയ യജമാനൻ അവസാന ടാസ്ക്കിൽ അവശേഷിച്ച 6 പേരെ കമാന്റിംഗ് റൂമിലേക്ക് വിളിപ്പിച്ചു. അവിടെ ഒരു സ്റ്റാന്റിൽ 10 ലക്ഷം രൂപയുള്ള ഒരു പെട്ടി...
- Advertisment -

Most Read

ചാൾസ് രാജാവിന്റെ ചിത്രമുള്ള ബ്രിട്ടിഷ് നാണയം വരുന്നു

ലണ്ടൻ ∙ ചാൾസ് രാജാവിന്റെ ചിത്രമുള്ള പുതിയ ബ്രിട്ടിഷ് നാണയത്തിന്റെ രൂപരേഖ പുറത്തിറക്കി. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അഭിമുഖമായുള്ള ചാൾസ് രാജാവിന്റെ ചിത്രമാണ് പുതിയ നാണയത്തിലുള്ളത്. 1660 മുതലുള്ള പാരമ്പര്യം പിന്തുടർന്നാണു രൂപകൽപന....

എച്ച്1ബി വീസയ്ക്ക് യുഎസിൽ തന്നെ അപേക്ഷിക്കാനായേക്കും

വാഷിങ്ടൻ ∙ യുഎസിൽ കഴിയുന്ന ഏഷ്യൻ രാജ്യക്കാർക്കും പസിഫിക് ദ്വീപുകളിൽനിന്നുള്ളവർക്കും എച്ച്1ബി വീസയ്ക്ക് അവിടെത്തെന്നെ അപേക്ഷിക്കാനായേക്കും. എച്ച്1ബി വീസ സംബന്ധിച്ച പരാതികൾ പഠിക്കാൻ യുഎസ് പ്രസിഡന്റ് നിയോഗിച്ച സമിതി ഇതിനുള്ള ശുപാർശ സമർപ്പിച്ചു....

യുഎഇ പുതിയ വീസ നിയമം ഇന്നു മുതൽ

അബുദാബി∙ യുഎഇയിൽ ഇന്നു നിലവിൽവരുന്ന പുതിയ വീസ നിയമം നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും തൊഴിലന്വേഷകർക്കും ഗുണകരം. 5 വർഷം വീതമുള്ള ഗ്രീൻ റസിഡൻസി വീസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, 5–10 വർഷ ഗോൾഡൻ...

ഇന്തൊനീഷ്യയിൽ‌ ഫുട്ബോൾ മത്സരത്തെത്തുടർന്ന് കലാപം; തിക്കിലും തിരക്കിലും 125 മരണം

ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ കിഴക്കൻ ജാവയിലെ മലാങ് നഗരത്തിൽ പ്രാദേശിക ക്ലബ്ബുകൾ തമ്മി‍ലുള്ള ഫുട്ബോൾ മത്സരത്തെത്തുടർന്നുണ്ടായ കലാപത്തിൽ 125 പേർ കൊല്ലപ്പെട്ടു. മത്സരം അവസാനിച്ചയുടനെ തോറ്റ ക്ലബ്ബിന്റെ ആരാധകർ മൈതാനത്തിറങ്ങി അക്രമം ആരംഭിക്കുകയായിരുന്നു....