മോപ്പസാങിന്റെ സാഹിത്യ സംസ്കാരം – (കാരൂര്‍ സോമന്)
ഓരോ വ്യക്തിക്കും ദേശത്തിനും രാജ്യത്തിനും ഓരോരോ സംസ്കാരങ്ങളുണ്ട്. ഭാരതീയ സംസ്കാരം പുരാണ ഇതിഹാസങ്ങളി നിന്നും നമ്മുടെ പൂര്വ്വപിതാക്കളി നിന്നും ലഭിച്ചിട്ടുള്ള വൈവിധ്യമാര്‍ന്ന സംസ്കാരമാണ്. ആത്മാഭിമാനമുളള ദേശസ്നേഹികള്‍ അതെന്നും…