Category: കുഞ്ഞാത്തോൽ

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-26

അലറിവിളിച്ച് സംഹാരരുദ്രയായി തന്നെ സമീപിച്ച കുഞ്ഞാത്തോലിന്റെ കണ്ണുകളിലെ പ്രതികാരാഗ്‌നിയില്‍ വാര്യര്‍ പൊള്ളിപ്പിടഞ്ഞു. ജീവിതം മടുത്തു. അല്ലെങ്കില്‍ത്തന്നെ ഇനിയെന്തുണ്ട് മിച്ചം? ഉമയ്ക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. ഇന്നിപ്പോള്‍ കുറ്റവാളിയെന്ന്…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-25

പതിയെ പതിയെ മുന്നില്‍ തെളിഞ്ഞുവന്ന രൂപത്തെ അവര്‍ വ്യക്തമായി കണ്ടു. കസവുനേര്യതില്‍ കാണപ്പെട്ട ആ രൂപത്തിന്റെ അഴിഞ്ഞുവീണ പനങ്കുല പോലുള്ള മുടിയിഴകള്‍ കാറ്റില്‍ പരന്നുലഞ്ഞു. നക്ഷത്രത്തിളക്കമുള്ള വെള്ളാരംകണ്ണുകള്‍…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-24

അതിദ്രുതം മുഴങ്ങുന്ന മണിയൊച്ചകളുടെയും മന്ത്രോച്ചാരണങ്ങളുടെയും ശബ്ദം വാര്യരെ പരിക്ഷീണിതനാക്കി. കിടപ്പുമുറിയുടെ ജനാലയിലൂടെ അരിച്ചിറങ്ങുന്ന ഉദയസൂര്യന്റെ രശ്മികളും ആകാശത്തേക്കുയരുന്ന പുകച്ചുരുളുകളും നോക്കികിടക്കെ എന്തൊക്കെയോ ഗുരുതരമായ കാര്യകര്‍മങ്ങള്‍ നടക്കുന്നുണ്ട് എന്നയാളുടെ…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-23

നഷ്ടമായി, വര്‍ഷങ്ങള്‍ക്ക് ശേഷം കാണാനിടയായ തന്റെ പ്രിയതമ..! ആ മുഖത്തെ വെള്ളാരങ്കണ്ണുകളിലേക്ക് നോക്കിയതും ഒരുമാത്ര ഹൃദയം നിലച്ച പ്രതീതിയായി വിനയന്‍ തിരുമേനിക്ക്. ദേവുവിന്റെ സ്പര്‍ശ്ശനത്തിലൂടെ ഊര്‍ജ്ജവും ഉണര്‍വ്വും…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-22

മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ നെയ്യും ചന്ദനച്ചീളുകളും അഗ്‌നിയില്‍ പതിച്ചതിന്റെ പ്രത്യേകസുഗന്ധം ചുറ്റും പരന്നു. ഉമ ആ ഹോമാഗ്‌നിയില്‍ത്തന്നെ ഏകാഗ്രതയോടെ മനസ്സര്‍പ്പിച്ചു പൂജ സമ്പന്നമാകാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു. തിരുമേനി മന്ത്രങ്ങള്‍…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-21

പിറ്റേന്നു പുലരാന്‍ നാലുനാഴിക ബാക്കിനില്‍ക്കേ സൂര്യദേവന്‍ തിരുമേനി വാര്യത്തെത്തി. കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് രവിയും ഉമയും ദേവികയും പന്തലില്‍ ആസനസ്ഥരായപ്പോള്‍ വിനയന്‍ തിരുമേനിയെ ചുമലിലേറ്റി നാരായണേട്ടനും എത്തി.…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-20

മുല്ലപ്പൂക്കള്‍ പൊഴിഞ്ഞു കിടന്നിരുന്ന പടിപ്പുരമുറ്റം കയറി വന്ന ദേവിക ചെരുപ്പഴിച്ചുവച്ച് പൂമുഖത്തേക്ക് കയറി വരുന്നതും നോക്കി ഉമ ഒരു നിമിഷം നിന്നു പോയി. വിനയന്‍ തിരുമേനിയെ കസേരയില്‍…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-19

മെയ്യ്തഴുകി കടന്നുപോയ കാറ്റിനും സ്‌നേഹത്തിന്റെ കുളിര്. അതിലലിഞ്ഞ്, കണ്ണുകളിറുക്കിയടച്ച് ഏതോ ഒരു അനുഭൂതിയിലെന്നവണ്ണം നിന്നിരുന്ന ഉമയെ രവി കുതൂഹലത്തോടെ നോക്കി. അവളുടെ മുഖത്തെ ഭാവഭേദങ്ങള്‍ കണ്ടുനില്‍ക്കേ ഇനിയൊന്നും…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-18

അനക്കമൊന്നും കേള്‍ക്കാഞ്ഞ് തിരഞ്ഞ് വന്ന രവി ഉമ്മറത്തിണ്ണയില്‍ വീണുകിടക്കുന്ന ഉമയെ കണ്ട് ഭയാക്രാന്തനായി. അവളെ വാരിയെടുത്ത് കുലുക്കി വിളിക്കുമ്പോഴേക്കും നാരായണേട്ടന്‍ ഒരു ലോട്ടയില്‍ വെള്ളം കൊണ്ടുവന്നു. അതല്‍പ്പം…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-17

ധ്യാനനിമഗ്‌നനായിരുന്ന സൂര്യദേവന്‍ തിരുമേനി പൊടുന്നനെ കണ്ണുകള്‍ തുറന്നു. തൊട്ടരികില്‍ വച്ചിരുന്ന ചൂരലെടുത്ത് അന്തരീക്ഷത്തില്‍ കരിമ്പനയുടെ ദിശയിലേക്ക് ചൂണ്ടി. അതിവേഗതയില്‍ അടുത്തുകൊണ്ടിരുന്ന തടി എതിര്‍വശത്തേക്ക് തെന്നിമാറി നിമിഷങ്ങള്‍ക്കുള്ളില്‍ നെടുകെ…