കല്യാണവീട് അതിമനോഹരമായി അലങ്കരിച്ചിരുന്നു. ആധുനികരീതിയിൽ മോടിയായി പണിത ഇരുനില മാളിക. വഴിനീളെ നല്ലനല്ല കാഴ്ചകളിൽ ദിനേശൻ ആവേശം കൊണ്ടു. നന്ദിനിയുടെ മൂകത അയാൾ തിരിച്ചറിയുന്നോ എന്നറിഞ്ഞില്ല. കല്യാണത്തലേന്നുതന്നെ എത്തണമെന്ന് ജോൺസൺ പ്രത്യേകം പറഞ്ഞിരുന്നു....
അദ്ധ്യായം 9
പരീക്ഷാതിരക്ക് തലയ്ക്കു പിടിച്ചിരിക്കുന്നു എല്ലാവർക്കും. പത്താം ക്ലാസിലെ പരീക്ഷ നന്നായി എഴുതി തീർത്ത്, നാരായണി വന്നു നന്ദിനിയെ കാണാൻ. ഇപ്രാവശ്യം മുതൽ അവരുടെ സ്കൂളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചു വന്നിരുന്നു. അതിനാൽ അവൾ...
' ജയ്! ജയ്! ജോണി പാറക്കുന്നേൽ'.. ആരവം ഉയർന്നു പൊങ്ങി. വിദ്യാർത്ഥിസമൂഹം കൂട്ടമായി ഇരമ്പി. അടുത്തുള്ള കോളജുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമൊക്കെ ധാരാളം പേർ എത്തിയിരുന്നു. ആണികളുടെ കരഘോഷം ഏറ്റുവാങ്ങി കടന്നുവന്ന യുവ...
കോളേജിൽ ചെയർമാൻ തിരഞ്ഞെടുപ്പിന്റെ തിരക്ക് തുടങ്ങിയ ലക്ഷണമാണ്. ചെയർപേഴ്സണും, വൈസ് ചെയറും,ആർട്സ് സെക്രട്ടറിയുമൊക്കെയായി പലരും പേര് കൊടുത്തിട്ടുണ്ട്. ആർട്സ് സെക്രട്ടറിയായി ഒരു ജൂനിയർ വിദ്യാർത്ഥിയെ തിരഞ്ഞെടുക്കണമെന്നു തീരുമാനവും ഉണ്ടായി. ആരൊക്കെയോ അഭിപ്രായങ്ങൾ പറഞ്ഞു....
'എന്താ കുട്ടിക്കാലം ഓർമ്മ വന്നോ?'
ചെറുതായി ഒന്ന് ഞെട്ടി. നളിനിയാണ്. കുട്ടികളൊക്കെ കോട്ടമൈതാനത്തു പുതിയതായി വന്ന ജംബോ സർക്കസ് കാണാൻ പോയിരിക്കുകയാണ്. നന്ദിനിക്ക് ടിക്കറ്റ് കിട്ടിയത് അടുത്ത ദിവസത്തേക്കാ യതിനാൽ ഇന്ന് ഒഴിവായി കിട്ടി.
രാവിലെ...
കോണിപ്പടിയില്‍ താളാത്മകമായ മൃദു ശബ്ദം കേട്ട് ദിനേശൻ തിരിഞ്ഞു നോക്കി. ഒരു ദേവത ഇറങ്ങി വരുന്നതു പോലെ നന്ദിനി സുസ്മേരവദനനായി വന്നു.
' ദിനേശേട്ടനോ?'
അവൾ അടുത്തു വന്നപ്പോൾ കാച്ചെണ്ണയുടെ സുഗന്ധം പരന്നു.
' എങ്ങനുണ്ട് നന്ദു......
ദിനേശേട്ടൻ ചെയ്ത വിഡ്ഢിത്തം ഇടയ്ക്കിടെ ഓർമ്മ വരുമ്പോൾ നന്ദിനിയുടെ ശരീരത്തിലൂടെ ഒരു മിന്നൽ ഓടുന്ന പോലെ. 'ആരുടെ കയ്യിലാണാവോ ആ കത്ത് 'ഇടയ്ക്കതൊരു പേടി സ്വപ്നമായി വന്നെങ്കിലും നന്ദിനി 'ആ കാര്യം' മനസ്സിൽ...
കൊയ്ത്തു കഴിഞ്ഞു കൂനകൂനയായി കൂട്ടിയിട്ട വൈക്കോൽത്തുറുവിന് പിന്നിൽ ആരോ മറഞ്ഞുനിന്ന്പരുങ്ങുന്ന പോലെ തോന്നിയാണ് നന്ദിനി അങ്ങോട്ട് എത്തിയത്. കുഞ്ഞു കുടകൾ നിരത്തി വെച്ചതുപോലെ വിടർന്നു നിൽക്കുന്ന ഒരു പറ്റം കൂണുകൾ. ഇന്നലെ രാത്രി...
അമ്മുക്കുട്ടിയമ്മയുടെ ഏകസഹോദരനാണ് പങ്കജാക്ഷപ്പണിക്കർ. സഹോദരീ ഭവനത്തിൽ ഇടയ്ക്കൊന്ന് വന്നുപോകുന്നത് തന്റെ നല്ല മനസ്സുകൊണ്ടാണെന്നാണ് പണിക്കരുടെ വാദം. തറവാട്ടു സ്വത്ത് എല്ലാം നശിപ്പിച്ചു. ഇന്ന് ഒന്നും ഇല്ലാത്തവൻ എന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ് മൂപ്പിലാൻ....
മുള്ളുവേലി അതിരുതീർത്ത മൂന്നേക്കർ തെങ്ങിൻ തോട്ടത്തിനു മദ്ധ്യേ പരന്നുകിടക്കുന്ന 'വൈദ്യഗ്രഹം'. തിളയ് ക്കുന്ന തൈലത്തിന്റെ മണം അന്തരീക്ഷത്തിലെപ്പൊഴും നിറഞ്ഞു നിൽക്കും. ഇന്നു മൂക്കു തുളച്ചു കയറുന്ന ഹൃദ്യമായ പരിമളം വീശി പരന്നുനിന്ന അന്തരീക്ഷമാണ്....
വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വരുന്ന സമയമാണിപ്പോള്‍. ഉന്നതവിജയം ലഭിച്ചവരുടെ ഫോട്ടോകളും മാര്‍ക്ക്ലിസ്റ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരാശരിക്കാരായി പോയവരും തോറ്റുപോയവരും വളരെയേറെ വിഷമിക്കുന്നുണ്ടാകാം. അവരുടെ മാതാപിതാക്കളും മറ്റുള്ളവരും കുട്ടികളില്‍ ഏല്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്....
ജൂൺ 29.
ജോസഫ് ഇടമറുക് സ്മരണ .
യുക്തി ചിന്തയുടെ സമരപഥങ്ങളിൽ ശാസ്ത്രീയതയുടെ തേര് തെളിച്ച മാനവികതയുടെ പോരാളിയാണ് ജോസഫ് ഇടമറുക് .
പത്രപ്രവർത്തകൻ ,
യുക്തിവാദി ,
ഗ്രന്ഥകാരൻ ,
രാഷ്ട്രീയ പ്രവർത്തകൻ .
കേരളത്തിൽ ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഇടമറുകിൽ...
ഡല്‍ഹി: രാജ്യത്തെ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനാണ് വില കുറഞ്ഞത്. കേരളത്തിൽ 188 രൂപ കുറഞ്ഞ് 2035 രൂപയായി.ഡൽഹിയിൽ 198 രൂപയാണ് കുറഞ്ഞത്. ഇന്നു മുതല്‍ പുതുക്കിയ...
ന്യൂഡൽഹി:കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എം. ആർ.എൻ.എ വാക്സിന് നിയന്ത്രിതമായി അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). 18 വയസ്സിന് മുകളിലുള്ളവരിലാണ്...