Wednesday, May 18, 2022

Advertisment

സാഹിത്യം

സിസിലി ജോർജ് കുന്തിരിക്കത്തിന്റെ മണമുള്ള എഴുത്തുകാരി ..(അനുസ്മരണം).. – കാരൂർ സോമൻ, ലണ്ടൻ

എന്റെ ആത്മമിത്രമായിരുന്ന ശ്രീമതി.സിസിലിയുടെ മരണ വാർത്ത കേട്ടപ്പോൾ നിസ്സഹായനായി നിമിഷങ്ങൾ പകച്ചു നിന്നു. ഹ്ര്യദയം നുറുങ്ങിപ്പോകുന്നതുപോലെ തോന്നി. ഇത്രവേഗം ഓർമ്മകളുടെ ചിറകുകളിലേന്തി പറക്കുമെന്ന് കരുതിയില്ല. ആരോടും മധുരമായി പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സിസിലി ജോർജ്...

കാരൂർ സോമൻ പ്രവാസി സാഹിത്യത്തിലെ ബഹുമുഖ സാന്നിധ്യ൦

ഞങ്ങൾ പ്രസിദ്ധികരിച്ച “കന്യാസ്ത്രീ കാർമേൽ” ഈ ലക്കത്തോടെ അവസാനിക്കുന്നു. ഈ നോവലിനെപ്പറ്റി ചുരുക്കം വാക്കുകളിൽ പറഞ്ഞാൽ ഒരു ചരിത്രഗവേഷകന്റെ അന്വേഷണ പാടവത്തിലൂടെയാണ് നോവലിസ്റ്റ് സഞ്ചരിക്കുന്നത്. ലണ്ടനിൽ ജീവിക്കുന്ന ഒരു മലയാളി കന്യാസ്ത്രീ ലോകമെങ്ങു൦...

എവിടെ മലയാളം? വിദ്യാഭ്യാസമന്ത്രി വായിച്ചറിയാന്‍ അധ്യാപകരില്‍ ഒരാള്‍ എഴുതുന്നത്

എത്രയും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അവർകൾ വായിച്ചറിയാൻ അടുത്തൂൺപറ്റിപ്പിരിഞ്ഞ മലയാളം അധ്യാപകരിൽ ഒരാൾ എഴുതുന്നത് എന്തെന്നാൽ... കേരളത്തിലെ വിദ്യാലയങ്ങളിൽ കുട്ടികളെ മലയാളം അക്ഷരമാല പഠിപ്പിക്കുന്നില്ല! മലയാള പാഠപുസ്തകങ്ങളിൽ അക്ഷരമാല കാണിക്കുന്ന ഒരു പുറവുമില്ല....

മൂലധനാതിഷ്ഠിത കമ്മ്യൂണിസ്സം – ബാലചന്ദ്രൻ അമ്പലപ്പാട്ട്

വികസനത്തിനു മൂലധനം വേണമെന്ന മുതലാളിത്ത മുദ്രാവാക്യം ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരും ഏറ്റുവിളിക്കുന്നു. അധിനിവേശവും പ്രാന്തവല്‍ക്കരണവും ഇവിടെ തുടര്‍ന്നു നടക്കുമ്പോഴും ഇവര്‍ സ്രാമാജ്യത്വാനുകൂലികളായി മാറുകയാചെയ്യുന്നത്. മാര്‍ക്‌സിസത്തിനു പ്രസക്തിയില്ലെന്നു വിശ്വസിക്കുന്നവരില്‍ ഏറെയും കമ്മ്യൂണിസ്റ്റ് നേതൃത്വമാണെന്നു തോന്നുന്നു. മാര്‍ക്‌സിസത്തിന്റെ...

മലയാളിയുടെ തലച്ചോർ രാഷ്ട്രീയത്തിന് തൊട്ടു നക്കാനുള്ള അച്ചാറായി മാറിയിട്ട് നാളുകളേറെയായി – ഉല്ലാസ് ശ്രീധർ

മലയാളിയുടെ തലച്ചോർ രാഷ്ട്രീയത്തിന് തൊട്ടു നക്കാനുള്ള അച്ചാറായി മാറിയിട്ട് നാളുകളേറെയായി... ജീവശ്വാസത്തിലും കുടിവെള്ളത്തിലും വരെ രാഷ്ട്രീയം കലർന്നു കഴിഞ്ഞു... പ്രകൃതി ദുരന്തങ്ങളെ പോലും ശാസ്ത്രീയമായി വിശകലനം ചെയ്യാനോ വിമർശിക്കാനോ കഴിയാത്ത തരത്തിൽ രാഷ്ട്രീയം കലങ്ങി... കടലിലെ ന്യൂനമർദ്ദവും...

ചില നേർക്കാഴ്ചകൾ – ദീപു RS ചടയമംഗലം

ഭാഷയെ സ്നേഹിക്കുന്ന ധാരാളം വായനക്കാരുണ്ടായിട്ടും മലയാള കവിത വായിക്കാൻ മാത്രം ആളില്ല.കവിതാപുസ്തകങ്ങൾ കാര്യമായി വിൽക്കപ്പെടുന്നില്ല, ഇതുകാരണം മുഖ്യ ധാരാ പ്രസാധകർ മിക്കവരും മലയാള കവിതാ പുസ്തകങ്ങൾ ഏറ്റെടുത്ത് പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പുറകോട്ട് പോകുന്നു.വിൽപ്പനക്ക്...

വെളിപ്പെടാത്ത നിഗൂഢതകൾ – ലീലാമ്മ തോമസ് ബോട്സ്വാന

എന്റെ ഗ്രാമം, വെട്ടിക്കോട്. ആദിമൂലം വെട്ടിക്കോട് ഗ്രാമവാസികൾ ഭയഭക്തിയോടു കാണുന്ന ഗ്രാമം. എന്നാൽ ഒരുപാടു ഭയപ്പെടുത്തുന്ന കഥകൾ ഗ്രവാസികൾ പറയും. യക്ഷിയും ,പ്രേതവും,,പാലയും പനമരവും അങ്ങനെതുടങ്ങി ഒരുപാടു കഥാകൾ. . കുട്ടിക്കാലം മുതൽക്കേ ഇത്തരം കഥകൾ മനസ്സിനെ കീഴടക്കിയതുകൊണ്ടാകണം. ചാത്തൻ പറമ്പും ,സർപ്പക്കാവും പേടിസ്വപ്നമായി എന്നുംനിറഞ്ഞുനിന്നു. യക്ഷി പാലയിൽ...

മതം മാറുന്ന ചൈനയുടെ ചൈതന്യം – ഇന്ദുലേഖ

മാനവ സംസ്കൃതിയുടെ പ്രധാന ഈറ്റില്ലങ്ങളിലൊന്നാണ് ചൈന. അവര്‍ക്ക് അടുത്തുള്ള കൈലാസനാഥനായ ശിവനെ പൂജിക്കാന്‍ പാരിജാത പൂക്കളും ജപമാലകളും കുറഞ്ഞതിന്‍റെ കാരണം ഹിന്ദു എന്നത് ഒരു മതമല്ല അതിലുപരി ഒരു സനാധന ധര്‍മ്മമായി കണ്ടതുകൊണ്ടാകണം...

ദേവാലയങ്ങള്‍ പരിശുദ്ധ പരീക്ഷണ ശാലകളോ? – കുഞ്ഞുമോന്‍, ആലപ്പുഴ.

ദേവാലയങ്ങൾ പരിശുദ്ധ പരീക്ഷണ ശാലകളോ? കുഞ്ഞുമോൻ, ആലപ്പുഴ. ഇന്നുള്ള പല ക്രിസ്തീയ ദേവാലങ്ങളിലും ആത്മാവിൻറെ പ്രവർത്തികളെക്കാൾ സാത്താൻറെ പ്രവർത്തികളായ ജഡിക ചിന്ത, പൊങ്ങച്ചം, അഹംഭാവം, അസൂയ, പരദൂഷണം, പാരപണി തുടങ്ങിയ ദുർഗ്ഗുണപാഠശാലയായി പരീക്ഷണങ്ങൾ നടത്തുന്നു.ആത്മീയ രംഗത്ത് സൽഗുണമുള്ളവർ...

ലോക പുസ്തക ദിനത്തിൽ … – സനിൽ പി തോമസ്

ലോക പുസ്തക ദിനത്തിൽ പുതിയൊരു പുസ്തകം എഴുതിത്തുടങ്ങുന്നു .ഇന്ത്യയ്ക്കകത്തും വിദേശത്തും സ്പോർട്സുമായി ബന്ധപ്പെട്ട് നടത്തിയ യാത്രകളിൽ ഓർമയിൽ തങ്ങുന്ന സംഭവങ്ങൾ എഴുതുകയാണു ലക്ഷ്യം. അതിൽ സുഹൃത്തുക്കളായ നിങ്ങളിൽ പലരും കഥാപാത്രങ്ങളായി വരും....

മലയാളത്തിന് പാശ്ചാത്യ രാജ്യത്തു നിന്നൊരു സമ്മാനം: അഡ്വ. റോയ് പഞ്ഞിക്കാരൻ

മലയാള ഭാഷക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യകിച്ചും ബ്രിട്ടനിൽ മുന്നിൽ നിൽക്കുന്നതിന്റ പ്രധാന...

വാക്കുകൾ, വിമർശനങ്ങൾ മുറിവുകളുണക്കണം…എസ്.കുഞ്ഞുമോൻ, ആലപ്പുഴ

മാനവ ക്രൂരതയുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പ്രതികാരദാഹിയായി കോറോണയും എത്തിയിരിക്കുന്നു. നാവ് തീ കത്തിക്കുമെന്ന് പഴമക്കാർ പറഞ്ഞത് സത്യമാണ്. പരിസരബോധം മറന്ന് സാമൂഹ്യ വിഷയങ്ങളിൽ എന്തും വിളമ്പുന്നവരെ കാണാം. അതിന്...
- Advertisment -

Most Read

സ്വീഡനും നാറ്റോയിലേക്ക്; സൈനികവ്യാപനം തീക്കളി: പുട്ടിൻ

ഓസ്‌ലോ / കോപ്പൻഹേഗൻ / കീവ് ∙ കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡൻ നാറ്റോ സഖ്യത്തിൽ അംഗമാകാ‍ൻ തീരുമാനിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം...

കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോർ ക്ലാസ്മുറിയാക്കുന്നു; രണ്ട് ബസുകൾ വിട്ടുനൽകും

കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കുന്നു. തിരുവനന്തപുരത്തെ മണക്കാട് സര്‍ക്കാര്‍ സ്കൂളിന് വേണ്ടിയാണ് ബസ് വിട്ടുനല്‍കുന്നത്. സ്കൂളിലെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ താല്‍കാലിക സംവിധാനമെന്ന നിലയില്‍ രണ്ട് ബസുകള്‍ വിട്ടുനല്‍കുമെന്ന് സ്ഥലം...

വീണ്ടും കൂപ്പുകുത്തി രൂപയുടെ മൂല്യം; ഡോളറിന് 77.69 രൂപ

രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 77.69 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതാണ് കാരണം. എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

വിമാന ഇന്ധന വിലയും വർധിപ്പിച്ചു: യാത്രാ നിരക്കുകൾ വർധിച്ചേക്കും

മുംബൈ :വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില അഞ്ച് ശതമാനം വർധിപ്പിച്ചു.  ഇതോടെ ദേശീയ തലസ്ഥാനത്ത് എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. തുടർച്ചയായ ഒൻപതാമത്തെ...