കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 9 – കാരൂര്‍ സോമന്
അധ്യായം-9 സരള അപ്പന്റെ ചായയ്ക്കു വേണ്ടിയുള്ള വിളി കേള്‍ക്കുമ്പോള്‍ സരള തൊഴുത്തിലെ മൂലയില്‍ നിന്നിരുന്ന പുള്ളിപ്പശുവിന്റെ അകിടില്‍ നിന്നും അവസാന തുള്ളിയും ഊറ്റിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇന്നും കറവക്കാരന്…