Category: കഥ

ഹൃദയസ്പന്ദനം – (സിസ്റ്റർ ഉഷാ ജോർജ്)

കഥ : ഹൃദയസ്പന്ദനം സിസ്റ്റർ ഉഷാ ജോർജ് വളരെ മനോഹരമായ സായംസന്ധ്യയിൽ സൂര്യൻ തന്റെ വിടപറയലിന്റെ പ്രൗഢിയിൽ ലയിച്ചു നിൽക്കുമ്പോൾ അറിയാതെ എന്റെ മനസ്സ് ഈശ്വരന്റെ സാമീപ്യത്തിനായി…

പ്രപഞ്ചനടനം – (ജയരാജ് മിത്ര)

പട്ടക്കുടയിൽ ദേവി വിളയാടുന്ന ഉത്സവം ! ഗോപാലകൃഷ്ണേട്ടനാണ് ഇതേക്കുറിച്ച് പറഞ്ഞത്. ഒരു വീഡിയോയും കാണിച്ചു. മെയ് പതിനാലിനാണ് വേല എന്നുമറിഞ്ഞു. ഇത്തരം വ്യത്യസ്തമായ എന്ത് കേട്ടാലും ഉടൻ…

ദൈവവും നിരീശ്വരവാദിയും – (Sr. ഉഷാ ജോർജ്)

ശൈത്യത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തണുത്ത കാറ്റ് വീശി. എന്റെ മുടികളെ പാറിപ്പറപ്പിച്ചുകൊണ്ട് കാറ്റ് വീശിക്കൊണ്ടിരുന്നു. കാറ്റിന്റെ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഞാൻ ജനലുകൾ ഭദ്രമായി അടച്ച്…

അഭിമാനി – (സാക്കിർ – സാക്കി നിലമ്പൂർ)

സൈക്കിളിൻ്റെ കാരിയറിൽ വെച്ചുകെട്ടിയ ഹംസാക്കാൻ്റെ ഐസുപെട്ടിയിൽ പലതരം ഐസുകൾ കാണും. മുന്തിരി ഐസ്, സേമിയ ഐസ്, മാങ്ങാ ഐസ്, കൈതച്ചക്ക ഐസ് എന്നിവ കൂടാതെ സാധാരണ വിലകുറഞ്ഞ…

ചവിട്ടിക്കൂട്ട് വൃത്തം – (ഗിരിജൻ ആചാരി തോന്നല്ലൂർ)

“ഹലോ…” “ഹലോ…” “ഹായ് എന്തുണ്ട് മാഷേ…? എന്തെ.. രാവിലെതന്നെ വിളിച്ചത്…?” ” മാഷേ നമസ്കാരം.. ” “നമസ്കാരം..” ” അതെ ഞാൻ വിളിച്ചത്.. ഇപ്പോൾ മാഷിന്റെ ഒരു…

നുണക്കുഞ്ഞുങ്ങൾ – (ജയരാജ് മിത്ര)

” അവൻ വായ പൊളിച്ചാ നൊണേ പറയൂ! “പെണ്ണിത്തിരി ഭേദായിരുന്നു. ഇപ്പൊ അവളും തൊടങ്ങീ കള്ളത്തരം !” ഇത്, കേരളത്തിലെ പല വീടുകളിലെയും അച്ഛനമ്മമാരുടെ ഒരു പരിഭവമാണ്.…

ലല്ലുക്കരടി പഠിച്ച പാഠം – (മിനി സുരേഷ്)

ലല്ലുക്കരടിക്ക് ഭക്ഷണത്തിനോട് വലിയ ആർത്തിയാണ്..രാവിലഅമ്മ കൊടുക്കുന്ന ഭക്ഷണമെല്ലാംവയറു നിറച്ച് കഴിച്ച് അവൻ കിടന്നുറങ്ങും. ഉറക്കമുണരുമ്പോൾ അവൻ അയൽപക്കത്തുള്ള മൃഗങ്ങളുടെയെല്ലാം വീടുകളിൽ കയറിച്ചെല്ലും.ആദ്യമൊക്കെ അയൽക്കാർ സ്നേഹത്തോടെ അവനെ സ്വീകരിച്ച്…

വല്യമ്മച്ചിയും മഴയും -(ഗോപൻ അമ്പാട്ട്)

എന്റെ കപ്പടാ വല്യമ്മച്ചിയെ ഓർക്കുന്നുണ്ടോ? വല്യമ്മച്ചിക്ക് കുറേ പ്രത്യേകതകളുണ്ടായിരുന്നു. ഏഴാംക്ലാസ്സുവരെ മാത്രം പഠിച്ച ഒരാളുടെ അറിവും വിവരവുമല്ല ഉണ്ടായിരുന്നത്. പഴഞ്ചൊല്ലുകളുടെ അക്ഷയഖനിയായിരുന്നു, നല്ല ഓർമ്മയും. തൊണ്ണൂറു വയസ്സുവരെ…

മെയ്ദിനം – (സാക്കിർ – സാക്കി)

“യെടീ.. സൈന്വോ .. എപ്പങ്ങാനും ചോയ്ച്ചതാ അന്നോടൊര് ചായ…?” “ദാ… ഇപ്പൊക്കൊണ്ടര . ഞാനീ ചപ്പാത്ത്യൊന്ന് പരത്തട്ടെ.” “ഉച്ചക്കത്തെ ചോറ് ചോയ്ച്ചപ്പളും ഇജ്ജദ് ഇനിക്ക് നേരത്തിന് തന്നില്ല…”…

രാത്രിയുടെ സംഗീതം – (ആനി കോരുത്)

നിശബ്ദമായ രാത്രിയിൽ നിങ്ങൾ ഉറങ്ങാതിരുന്നിട്ടുണ്ടോ? അതും വേദനകളെ കൂട്ടുപിടിച്ച് എങ്കിൽ അതു തീർത്തും നിങ്ങളെ തകർത്തുകളയും …..എല്ലാവരും സുഖസുഷുപ്തിയിൽ. നിങ്ങൾ മാത്രം വേദനകളെ കൂട്ടുപിടിച്ച് അങ്ങനെ കണ്ണും…