ഇരുട്ടു വീണു തുടങ്ങി. മഴ ഇപ്പോഴും ചിന്നിച്ചിതറി വീഴുന്നു. സൈമണ് ഇതുവരെ വന്നിട്ടില്ല. ജോലിക്കു പോകാനും സമയമായി. മുന്പു പലപ്പോഴുമുണ്ടായിട്ടുള്ളതാണീ ഇറങ്ങിപ്പോക്ക്. പക്ഷേ, തനിക്കു പോകാറാകുമ്പോഴേക്കും വരാറുണ്ട്. പക്ഷേ, ഇതിപ്പോ ആളിന്റെ പൊടി...
1.ഹിമബിന്ദുക്കള്
ദിവസങ്ങളായി ചത്തു കിടന്ന കണ്പോളകള് ഒന്നു ചലിച്ചു. ജീവനില്ലാത്ത കൃഷ്ണമണികളില് ഒരനക്കം. മങ്ങിയ പ്രകാശത്തിന്റെ നേര്ത്ത വീചികളില് സൈമണ് കണ്ടു, സുസന്. രണ്ടു വര്ഷത്തിനു ശേഷം അവള്ക്കായൊരു ചിരി ചുണ്ടിന്റെ കോണിലെവിടെയോ കൊളുത്തി...
ഓസ്ലോ / കോപ്പൻഹേഗൻ / കീവ് ∙ കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡൻ നാറ്റോ സഖ്യത്തിൽ അംഗമാകാൻ തീരുമാനിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം...
കെ.എസ്.ആര്.ടി.സി ലോ ഫ്ളോര് ബസ് ക്ലാസ് മുറിയാക്കുന്നു. തിരുവനന്തപുരത്തെ മണക്കാട് സര്ക്കാര് സ്കൂളിന് വേണ്ടിയാണ് ബസ് വിട്ടുനല്കുന്നത്. സ്കൂളിലെ കെട്ടിട നിര്മാണം പൂര്ത്തിയാകാത്തതിനാല് താല്കാലിക സംവിധാനമെന്ന നിലയില് രണ്ട് ബസുകള് വിട്ടുനല്കുമെന്ന് സ്ഥലം...
രൂപയുടെ മൂല്യത്തില് വീണ്ടും റെക്കോര്ഡ് ഇടിവ്. ഒരു ഡോളറിന് 77.69 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതാണ് കാരണം. എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ :വിമാനങ്ങളില് ഉപയോഗിക്കുന്ന ഏവിയേഷന് ടര്ബൈന് ഇന്ധനത്തിന്റെ വില അഞ്ച് ശതമാനം വർധിപ്പിച്ചു. ഇതോടെ ദേശീയ തലസ്ഥാനത്ത് എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. തുടർച്ചയായ ഒൻപതാമത്തെ...