Category: വിദേശം

കഥ – ദേവാലയ ഭൂതങ്ങൾ – കാരൂർ സോമൻ

ചുമരിലെ പല്ലി ചിലക്കുംപോലെ പട്ടക്കാരൻ മാത്യൂവിന്റെ ഫോൺ ശബ്ദിച്ചു. ഫോൺ എടുത്തില്ല. ദേവാലയത്തിലേക്ക് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. വീട്ടുമുറ്റത്തെ പൂക്കൾ തളിരും താരുമണിഞ്ഞു നിന്നു. പലയിടത്തും…

എന്റെ ഓക്സിജൻ! സാറിന്റെ അപ്പന്റെ ഓക്സിജൻ!

അയാളുട അച്ഛൻ മരിച്ചതറിഞ്ഞ് ആളുകൾ വീട്ടിലേയ്ക്കു വന്നു തുടങ്ങി. ഒരു മരണ വീട്ടിലേയ്ക്ക് ബന്ധുക്കളും ശത്രുക്കളും ഒരുപോലെ പ്രവേശിക്കുമ്പോൾ വീടൊരു സമ്പൂർണ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കും ആത്മവിദ്യാലയവുമായി മാറുന്നു.…

പുലിജന്മങ്ങള്‍ – കാരൂര്‍ സോമന്‍

നമുക്ക് നല്ല സായാഹ്നങ്ങളില്ല എന്ന പരാതിയായിരുന്നു അരുണയ്ക്ക്. എപ്പോഴും അതിനെക്കുറിച്ചു മാത്രം സഹദേവന്‍ പരിതപിച്ചു. കാരണം അയാള്‍ക്ക് അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ സായാഹ്നങ്ങള്‍ ഉണ്ടായിരുന്നില്ല. വൈകുന്നേരം സഹദേവന്‍ സ്ഥിരമായി…

സ്വർഗ്ഗത്തിലേക്കുള്ള വഴി – പൂന്തോട്ടത്ത്‌ വിനയകുമാർ (ഖത്തർ)

9:16 :“യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു.ദു:ഷ്ട്ൻ സ്വന്ത കൈകളുടെ പ്രവർത്തിയിൽ കുടുങ്ങിയിരിക്കുന്നു”-.തന്ദ്രിനാദം.സേലാ. പുരയിടത്തിലെ പഴയ ഓടിട്ട വീടിന്റെ അകത്തേക്ക് പൗലോസ് കടന്നു ചെന്നപ്പോൾ കടുത്ത നിശബ്ദതയിൽ…

സ്വർഗ്ഗത്തിലേക്കുള്ള വഴി – പൂന്തോട്ടത്ത് വിനയകുമാർ (ഖത്തർ)

9:16 :“യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു.ദു:ഷ്ട്ൻ സ്വന്ത കൈകളുടെ പ്രവർത്തിയിൽ കുടുങ്ങിയിരിക്കുന്നു”-.തന്ദ്രിനാദം.സേലാ. പുരയിടത്തിലെ പഴയ ഓടിട്ട വീടിന്റെ അകത്തേക്ക് പൗലോസ് കടന്നു ചെന്നപ്പോൾ കടുത്ത നിശബ്ദതയിൽ…

പ്രതിച്ഛായ – മാത്യു നെല്ലിക്കുന്ന് (അമേരിക്ക)

വൃശ്ചികക്കാറ്റിന്റെ മൂളൽ കേട്ടിളകുന്ന കുട്ടനാടൻ കായലോളങ്ങൾ…. താറാവിൻപറ്റത്തെ നോട്ടക്കാരൻ ഔത തുറന്നുവിട്ടു. ഇര തേടാനുള്ള അവസരമാണ്. ക്വാ. ക്വാ… താറാവുകൾ നാട്ടുവർത്തമാനം പറഞ്ഞ് കായലിലേക്ക് ഊളിയിട്ടിറങ്ങി. തവളകളും…

നീർമാതളം പൂത്ത രാത്രി – സിസിലി ജോർജ് (ഇംഗ്ലണ്ട്)

അതൊരു കരാള രാത്രിയായിരുന്നു. ചുട്ടുപഴുത്ത ഭൂമിയുടെ മാറിൽ ആകാശത്ത് നിന്ന് കൊള്ളിയാൻ ചീറിപ്പുളഞ്ഞു വന്ന് കുത്തി മുറിവേൽപിച്ച രാത്രി! എന്നിട്ടും പ്രകൃതി വിതുമ്പി നിന്നു. ഒരു തുള്ളി…

കരുണന്റെ കൊറോണ ദൈവം

പ്രഭാതത്തിൽ അലറുന്ന ശബ്‌ദംപോലെ കോന്നി പ്ലാവ് മണ്ണിൽ നിലംപതിച്ചു. മരക്കൊമ്പിലിരുന്ന പക്ഷികൾ ഏങ്ങലടിച്ചുകൊണ്ട് പറന്നുപോയി. വീടിന് പിറകിലെ പണിശാലയിൽ ശവപ്പെട്ടി തീർത്തുകൊണ്ടിരുന്ന വർക്കി മാപ്പിളയുടെയുള്ളിൽ ഒരു നേരിയ…

അനിരുദ്ധന്റെ ചിന്തകൾ – പൂന്തോട്ടത്ത്‌ വിനയകുമാർ (ഖത്തർ)

ഈ കെട്ട കാലത്ത് തനിക്കു എങ്ങനെ പോസിറ്റീവായി ചിന്തിക്കാൻ കഴിയും …? അനിരുദ്ധന്റെ ചിന്തകൾ അങ്ങനെയായിരുന്നു.പലപ്പോഴും ഈ സ്വഭാവം അയാളെ മറ്റുള്ളവരിൽ നിന്നും അകറ്റിയിരുന്നു.പണ്ട് മുതലേ വീട്ടിലുള്ളവരും…

കാന്താരി – സിസിലി ജോർജ് (ലണ്ടൻ)

ആൺകുട്ടികളെപ്പോലെ കൈവീശി കൂസലില്ലാതെ നടക്കുന്നതാണ് അവൾക്കിഷ്ടം. അതെങ്ങനെ അങ്ങനെ ഒരു ശീലം വന്നെന്നറിയില്ല. മനസ്സിനകത്ത് ഒരു കുസൃതിച്ചെക്കൻ ഓടി നടന്ന് കളിക്കുന്നെന്ന് പലപ്പോഴും തോന്നി. ഭാഗ്യത്തിന് എന്റെ…