Category: EDITORIAL

ദുരിതം വിതയ്ക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സ് – (കാരൂർ സോമൻ, ചാരുംമൂട് )

മലയാളത്തിലെ പഴഞ്ചൊല്ലുകളിൽ ഒന്നാണ് ‘കാള വിള തിന്നുന്നതിന് കഴുതയ്ക്ക് ശിക്ഷ’. ഇതാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരറിയാതെ വിമാനം റദ്ദാക്കിയതിലൂടെ സംഭവിച്ചത്. ടാറ്റ ഗ്രൂപ്പ് മാനേജ് മെന്റ്,…

അഡ്വ. ചാര്‍ളി പോളിന്റെ മൂന്നാംഘട്ട പര്യടനത്തിന് പെരുമ്പാവൂരില്‍ തുടക്കം.

എറണാകുളം/ തൃശൂർ: ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ത്ഥി അഡ്വ. ചാര്‍ളി പോളിന്റെ മൂന്നാംഘട്ട പര്യടനം പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ആരംഭിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് ഇലക്ഷന്‍ കോഓര്‍ഡിനേറ്റര്‍…

സാഹിത്യത്തില്‍ രാഷ്ട്രീയമെന്തിന്? – (കാരൂര്‍ സോമന്‍)

സാഹിത്യരംഗം അപചയ കാലഘട്ടത്തില്‍കൂടി സഞ്ചരിക്കുമ്പോഴാണ് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചത്. ദീര്‍ഘകാലമായി കേന്ദ്ര-_സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യക്ഷമായും പരോക്ഷമായും സാഹിത്യമേഖലകളില്‍ നുഴഞ്ഞു…

കലയിലെ സവര്‍ണ്ണ അവര്‍ണ്ണ ചിന്തകള്‍ – (കാരൂര്‍ സോമന്‍, ചാരുംമൂട്)

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതുപോലെ കലാമണ്ഡലത്തിലെ നര്‍ത്തകിയും അധ്യാപികയുമായ സത്യഭാമ നിഷേധാത്മക സമീപനമാണ് കുട്ടികളുടെ കാര്യത്തില്‍ സ്വീകരിച്ചത്. ڇകറുത്ത നിറമുള്ള കുട്ടികളെ മത്സരത്തിനയക്കില്ലڈ.…

സി.ബി.ഐ.വന്നാല്‍ സത്യം തെളിയുമോ? – (കാരൂര്‍ സോമന്‍, ചാരുംമൂട്)

പൂക്കോട് കേരള വെറ്ററിനറി സര്‍വ്വകലാശാല കോളേജിലെ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥിന്‍റെ ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അവന്‍റെ അമ്മ പറയുന്നു ڇഎന്‍റെ പൊന്നുമോനെ അവര്‍ കൊന്നതാണ്ڈ.…

ഭാരതീയ പരമോന്നത ബഹുമതികൾ – (കാരൂർ സോമൻ, ചാരുംമൂട്)

1954 ല്‍ ആരംഭിച്ച ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന മുന്‍ പ്രധാനമന്ത്രിമാരായ പി.വി നരസിംഹ റാവു, ചൗധരി ചരണ്‍ സിംങ്, ശാസ്ത്രജ്ഞന്‍ എം. എസ് സ്വാമിനാഥന്‍…

പാവനസ്മരണകളുണര്‍ത്തുന്ന പുണ്യഭൂമികള്‍ – (കാരൂര്‍ സോമന്‍, ചാരുംമൂട്)

ലോകമെങ്ങും വിശ്വാസസമൂഹങ്ങള്‍ ധാരാളം ആരാധനാലയങ്ങള്‍ പുണ്യഭൂമികളായി താലോലിച്ച് ഉയര്‍ത്തികെട്ടുകയും പലതും പ്രകൃതിക്ഷോഭങ്ങളില്‍ മണ്ണോട് ചേർന്ന് ചേരുകയും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മുന്തിരിവള്ളിയും അത്തിവൃക്ഷവും നീരൊഴുക്കുമുള്ള ഇസ്രായേല്‍ രാജ്യത്ത് അധികാരവും…

സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ? – (കാരൂര്‍ സോമന്‍, ചാരുംമൂട്)

കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തില്‍ ഡോ.സുകുമാര്‍ ആഴിക്കോടിന് ശേഷം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ വൈകിയെത്തിയ വിവേകംപോലെ പ്രശസ്ത സാഹിത്യകാരനും ക്രാന്തദര്‍ശിയുമായ എം.ടി.വാസുദേവന്‍ നായരുടെ…

സഭകളിലെ കുമ്പസാര മാലിന്യകൂമ്പാരങ്ങള്‍ -( കാരൂര്‍ സോമന്‍, ചാരുംമൂട് )

ഓര്‍ത്തോഡോക്‌സ് സഭയിലെ ഒരു പുരോഹിതന്‍ ഫാ.മാത്യു വാഴകുന്നില്‍ മേലധികാരിയായ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിനെ വെല്ലുവിളിക്കുന്നത് ‘…..മോനെ നിന്റെ കല്പനക്ക് മറുപടി തരാന്‍ എനിക്ക് മനസ്സില്ലടാ. നിന്റെ പല…

രാജ്യദ്രോഹികള്‍ രക്ഷപ്പെടരുത് – (കാരൂര്‍ സോമന്‍, ചാരുംമൂട് )

തൃശൂരില്‍ വന്ന പ്രധാനമന്ത്രി കേരളത്തിലെ സ്വര്‍ണ്ണക്കടത്തിന്‍റെ പ്രഭവകേന്ദ്രം എവിടെയെന്ന് അറിയാമെന്ന് തുറന്നടിച്ചത് ലോക മലയാളികള്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്. ഇത് മലയാളിയുടെ മനസ്സില്‍ എന്നും പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു…