Category: കാലാന്തരങ്ങള്‍

കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍ അവസാനിക്കുന്നു)

മറുപടികള്‍ വിമാനത്തിന്റെ ജാലകത്തിലൂടെ അയാള്‍ താഴേക്കുനോക്കി. നരച്ച വന്ധ്യമേഘങ്ങള്‍ക്കിടയിലൂടെ സിലിക്കണ്‍ വാലി രേഖാചിത്രമെന്ന പോലെ തെളിഞ്ഞുനില്‍ക്കുന്നു. നല്ലൊരുറക്കത്തിലായിരുന്നു മോഹന്‍.. എല്ലാം മറന്നുള്ള ഉറക്കത്തിനൊടുവില്‍ ലാന്‍ഡിങ് സമയമായെന്ന കോക്പിറ്റില്‍…

കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 19)

പുതുവഴികള്‍ തേടി ഇനിയും വൈകിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്നു മോഹനു മനസിലായി. കമ്പനിയില്‍നിന്നും എത്രയും വേഗം ജോലിക്കു ഹാജരാകണമെന്നുള്ള അറിയിപ്പുകള്‍ പലതായി. സോഫിയയ്ക്കു അഡ്ജസ്റ്റ് ചെയ്യുവാന്‍ കഴിയുന്നതിനു പരിധിയുണ്ട്.…

കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 18)

ഇടര്‍ച്ചകള്‍ അപ്പന്റെ ചാരുകസേരയില്‍ കഴിഞ്ഞുപോയ സംഭവങ്ങളുടെ തീഷ്ണതയില്‍ വെന്തുരുകി കിടക്കുകയാണ് മോഹന്‍. ബിന്ദുവിന് ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നു താനും സരളയും പെരുമാറിയിരുന്നത്. സരളയുമായുള്ള തന്റെ അടുപ്പം ബിന്ദു…

കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 17)

കനലുകള്‍ എരിയുന്നു രവി പടിയിറങ്ങിപ്പോകുമ്പോഴും അവന്റെ വാക്കുകള്‍ ബിന്ദുവിന്റെ കാതുകളില്‍ കിടന്നു തിളയ്ക്കുകയായിരുന്നു. കൊഴിഞ്ഞുപോകുമെന്നു കരുതിയ ജീവിതം വീണ്ടും തളിര്‍ത്തു തുടങ്ങിയതാണ്. പക്ഷെ തനിയാവര്‍ത്തനമെന്നപോലെ ഓരോ ഇടവേളകളിലും…

കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍ അധ്യായം 15)

തെളിഞ്ഞ ആകാശം, ഇരുണ്ട ഭൂമി ഹോസ്പിറ്റലില്‍ നിന്നും കാറില്‍ മടങ്ങുമ്പോള്‍ മോഹന്റെ മനസിനെ ഇരുള്‍മൂടിയിരുന്നു. പ്രതീക്ഷകളുടെ വര്‍ണങ്ങള്‍ കെട്ടുപോകുന്നത് അയാള്‍ അറിഞ്ഞു. എന്തോ എവിടെയോ ചില പാളിച്ചകള്‍.…

കാലാന്തരങ്ങള്‍-കരൂര്‍ സോമന്‍ (നോവല്‍-അധ്യായം 16)

രതി ഗോപാലന്റെ മരണത്തോടെ ആ വീടിന്റെ അനക്കങ്ങള്‍ക്ക് അറുതി വന്നതു പോലെ സരളയ്ക്കു തോന്നി. അപ്രധാനമെന്നു കരുതുന്നതുപോലും ഇല്ലാതെയാകുമ്പോള്‍ വലിയ ശൂന്യതയായിരിക്കും ഉണ്ടാവുക. ലോകത്തിന്റെ സമസന്തുലനം തെറ്റാന്‍…

കാലാന്തരങ്ങള്‍ (നോവല്‍) അധ്യായം 12-കാരൂര്‍ സോമന്‍

ആഗ്രഹങ്ങള്‍ സംഭവങ്ങളറിഞ്ഞപ്പോള്‍ ഗോപാലനും വലിയ വിഷമം തോന്നി. ആ പെങ്കൊച്ചിന് ഇത്രയും വലിയ രോഗം ഉണ്ടെന്നു ആരും അറിഞ്ഞതേയില്ല. അതേക്കുറിച്ചൊന്നും പറയാനോ മനസിലാക്കാനോ പറ്റിയ മട്ടിലായിരുന്നില്ലല്ലോ മോഹന്റെ…

കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 11 – കാരൂര്‍ സോമന്‍

അധ്യായം-11 നാടിന്‍റ ഗന്ധം രാവിലെ ആറിനായിരുന്നു അവരുടെ ഫ്ളയ്റ്റ് നെടുമ്പാശേരിയില്‍ എത്തിയത്. ചെക്കിങും മറ്റും കഴിഞ്ഞു പിന്നേയും ഒരു മണിക്കൂര്‍ കൂടിയെടുത്തു പുറത്തേക്കുവരാന്‍. അമേരിക്കയിലെ തണുപ്പില്‍ നിന്നും…

കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 10 – കാരൂര്‍ സോമന്‍

അധ്യായം-10 ആര്‍ത്തികള്‍ സരളയൊന്നും പറഞ്ഞില്ല…- രവിയുടെ ആകാംഷ ഇരട്ടിച്ചു. തെരഞ്ഞെടുപ്പിനു ഇനിയും സമയമേറെയുണ്ടെങ്കിലും രവിക്കു കാത്തിരിക്കാന്‍ കഴിയില്ലല്ലോ. എങ്ങിനെയെങ്കിലും സരളയെ സ്ഥാനാര്‍ഥിയാകണമെന്ന ആഗ്രഹത്തിലേക്കു വലിച്ചിട്ടാല്‍ തന്‍റെ പകുതി…

കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 9 – കാരൂര്‍ സോമന്‍

അധ്യായം-9 സരള അപ്പന്‍റെ ചായയ്ക്കു വേണ്ടിയുള്ള വിളി കേള്‍ക്കുമ്പോള്‍ സരള തൊഴുത്തിലെ മൂലയില്‍ നിന്നിരുന്ന പുള്ളിപ്പശുവിന്‍റെ അകിടില്‍ നിന്നും അവസാന തുള്ളിയും ഊറ്റിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇന്നും കറവക്കാരന്‍…