Category: വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 25 – ( മേരി അലക്സ് {മണിയ} )

ഒരു വീഴ്ച. അതായിരുന്നു കാരണം. രണ്ടു മൂന്നു ദിവസങ്ങൾ എന്നു പറഞ്ഞു സൗദാമിനിയുടെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും ആഴ്ചകൾ ഒന്നു രണ്ടു കടന്നുപോയി. പ്രഭാകരൻ ഇടയ്ക്ക് വീട്ടിൽ പോയി…

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 24 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 24 കീച്ചേരിയിലെ കുട്ടൻ നായർ മരിച്ചു. ഒരു സുപ്രഭാതത്തിൽ കേട്ട വാർത്ത. കുറച്ചു ദിവസം സൗദാമിനിയുടെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.…

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 23 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 23 എല്ലാം ഒരു സ്വപ്നം പോലെ തോന്നിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപെ ഭാര്യ മരിക്കുക. അതും പ്രത്യേകമൊരു സാഹചര്യത്തിൽ. ഗർഭിണിയാകാതിരിക്കാൻ വർഷങ്ങൾക്കു…

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 22 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 22 വൈകുന്നേരം സമയമായപ്പോൾ ഒരറ്റൻണ്ടർ വന്നു ചെല്ലാൻ പറഞ്ഞു. എല്ലാവരേയും ഒരുമിച്ചു തന്നെ അകത്തു കയറ്റി. സോളിയുടെ അമ്മയും സിന്ധുവും മറ്റുള്ളവരും ആ റൂമിൽ തന്നെ…

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 21 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 21 പക്ഷെ എല്ലാവരുടേയും കണക്കു കൂട്ടലുകൾ തെറ്റി. അല്ല തെറ്റിച്ചുകൊണ്ട് ബേവച്ചൻ പോയതിന്റെ രണ്ടാം ദിവസം ഒരു കാർ വന്നു നിന്നു. അവൻ കൊടുത്തയച്ച ഒരു…

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 20 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 20 മടങ്ങിച്ചെല്ലുമ്പോൾ ഒരു കാർ മുറ്റത്തു നിൽക്കുന്നതും സോളി പോകാനുള്ള ഒരുക്കത്തിൽ കാറിൽ കയറുന്നതും പിന്നാലെ ബാഗുമായി സിന്ധു കയറിയിരിക്കുന്നതും കണ്ടു. ഗീതയുടെ വീട്ടിലേക്കു പോകുമ്പോൾ…

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 19 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 19 ഗീത പ്രസവിച്ചു. മിടുക്കനൊരാൺകുട്ടി. പ്രസവത്തിനു മുൻപും പിൻപുമായാണ് അവധി. കുഞ്ഞിനായി അതു പരമാവധി ലഭിക്കട്ടെ എന്ന കരുതലിൽ പോകാവുന്നിടത്തോളം ഗീത ജോലിക്കു പോയിരുന്നു. പ്രഭാകരൻ…

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 18 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 18 മേരിമ്മയിൽ നിന്ന് ഗീത അറിഞ്ഞ ചില കാര്യങ്ങൾ പ്രഭാകരൻ ബേവച്ചനോട് സൂചിപ്പിച്ചത്രേ. ഒന്നു ഉമയമ്മയു മായുള്ള സോളിയുടെ അടുപ്പവും സൊറ പറച്ചിലും രണ്ട്, അവൾ…

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 17 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 17 ” അത്ര മുട്ടി നിൽക്കുന്നെങ്കിൽ സ്വയം ആയിക്കൊ . പറ്റിയ സമയമായിട്ടുണ്ടല്ലൊ അടുത്തതിന്. മറ്റുള്ളവരുടെ സന്തോഷം തല്ലിക്കെടുത്താൻ വരണ്ടാരും .” അമ്മ സോളിയെ ഒന്ന്…

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 16 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 16 ഒറ്റയ്ക്ക് കടന്നുവരുന്ന കോരച്ചനെ കണ്ട് ശോശാമ്മയും ചാക്കോച്ചനും എന്തിന് ബേവച്ചൻ പോലും അന്തം വിട്ടു. ” മേരിമ്മയും മോനും എവിടെ?” അക്ഷമയോടെ ശോശാമ്മ ചോദിച്ചു.…