
ശങ്കരന്‍നായര്‍ കൊലക്കേസ് വിചാരണ കോടതിയില്‍ ആരംഭിച്ചു. ചാരുംമൂടനാണ് മാധവനു വേണ്ടി കേസ് വാദിച്ചത്. ശങ്കരന്‍റെ കൊലയിലേക്കു നയിച്ച കരുത്ത ചരിത്രം
ജയിലിലെ സന്ദര്‍ശകമുറിയില്‍ അച്ഛന്‍റെ കാലൊച്ചകള്‍ക്ക് കാതോര്‍ത്ത് ബിന്ദു ഇരുന്നു. ജയിലിനുള്ളില്‍ ചില പ്രമുഖര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നതിനെപ്പറ്റിയാണ് ജയില്‍ സൂപ്രണ്ട്
രാവിലെതന്നെ റസ്റ്റ് ഹൗസിന് മുന്നില്‍ രണ്ടുപോലീസടക്കമുള്ള പോലീസ് ജീപ്പ് കാത്തുകിടന്നു. പുറത്തേക്ക് വന്ന കിരണിനെ സല്യൂട്ട് ചെയ്ത് ജീപ്പിലേക്ക് ആനയിച്ചു.
മുറ്റത്ത് ആഹ്ലാദിച്ചു പറന്ന ചിത്രശലഭങ്ങള്‍ എങ്ങോ പോയി മറഞ്ഞു. പക്ഷികള്‍ ചിലച്ചുകൊണ്ടു പറന്നു. പ്രകൃതിക്ക് കാവല്‍ നിന്ന സൂര്യന്‍ പടിഞ്ഞാറെ
രമാദേവി പിന്നീട് പറഞ്ഞതൊന്നും കിരണ്‍ കാര്യമായെടുത്തില്ല. ഉള്ളില്‍ എന്തെല്ലാമോ പൊട്ടിത്തെറികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബിന്ദു ആന്‍റിക്ക് ഇങ്ങനെ ഒരു ഭൂതകാലമുള്ളത് അറിയില്ലായിരുന്നു.
മഴയും വെയിലും മാറിമാറി മണ്ണിനെ ഉന്മേഷവതിയാക്കി. വൃക്ഷങ്ങള്‍ കാറ്റില്‍ ആടിയുലഞ്ഞ് നൃത്തം ചെയ്തു. കുറ്റാന്വേഷണത്തിനിടയില്‍ മാനസികമായ പിരിമുറുക്കങ്ങള്‍ സംഘട്ടനങ്ങള്‍ ഉണ്ടായെങ്കിലും
കിരണിനെ പ്രതീക്ഷിച്ച് പോലീസ് വാഹനവും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അന്നുച്ചക്ക് ഭക്ഷണം കഴിച്ചത് മന്ത്രി മന്ദിരത്തില്‍ നിന്നായിരുന്നു. മകളുടെ സാന്നിദ്ധ്യം രക്ഷിതാക്കള്‍ക്ക്
പത്രത്തില്‍ കിരണിന്‍റെ ഫോട്ടോയും വാര്‍ത്തയും കണ്ട് കരുണ്‍ അന്ധാളിച്ചു. അവന്‍ വാര്‍ത്തയിലേക്ക് കണ്ണുകളോടിച്ചു. തലസ്ഥാനനഗരമായ ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ ഏറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു
കാറില്‍ നിന്നിറങ്ങിയ ശങ്കരനെ കണ്ടമാത്രയില്‍ കിരണ്‍ അകത്തേക്കു പോയി. തെരെഞ്ഞെടുപ്പില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു ശങ്കരന്‍. കരുണ്‍ സൂക്ഷിച്ചു നോക്കി. നാട്
ഡല്‍ഹിയില്‍ നിന്നെത്തിയ മകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പോയത് ഓമന മാത്രമായിരുന്നു. പപ്പയും കരുണും നാട്ടുകാരുടെ പുതിയ വിജയാഹ്ലാദത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒരു
ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കി മടങ്ങി വന്ന കിരണ്‍ സിവില്‍ സര്‍വീസ് എഴുതി എഴുതി ഒന്നാം റാങ്കോടെ പസ്സായി. ഐഎഎസിനുള്ള അവസരം
കിടക്കയിൽ ക്ഷീണിതനായി കിടക്കുന്ന മകനെ ബിന്ദു ദുഃഖഭാരത്തോടെ നോക്കി. സ്വന്തം നാടിനുവേണ്ടി ജീവൻതന്നെ ബലികൊടുക്കാൻ തയ്യാറാകുക എല്ലാവർക്കും കഴിയുന്ന കാര്യമല്ല.
വീട്ടിലെത്തിയ കിരണിനെ ഓമന കെട്ടിപ്പിടിച്ച് ചുംബിച്ചു. അവള്‍ ഓടിച്ചെന്ന് പപ്പയെയും ചുംബിച്ചു. സൂര്യന്‍ ആകാശത്ത് തിളച്ചുനിന്നു. മകളെ കണ്ടമാത്രയില്‍ ഓമനയുടെ
കിരണ്‍ യൂണിവേഴ്സിറ്റി അവധിക്കാലം ചെലവഴിക്കാന്‍ ലണ്ടനില്‍ നിന്ന് കേരളത്തിലെത്തിയപ്പോള്‍ നല്ല ചൂട്. ലണ്ടനില്‍ നല്ല തണുപ്പും. ജന്മനാട്ടിലെ നിര്‍മ്മലമായ വായു
ഒരു ശനിയാഴ്ച. ശങ്കരന്‍ നായരുടെ പുതിയ ബംഗ്ലാവിന്‍റെ മുറ്റത്ത് മണ്ടന്‍ മാധവന്‍ കഴിഞ്ഞ രാത്രിയില്‍ കെണിയില്‍ വീഴ്ത്തിയ രണ്ട് പന്നിയെലികളെ
By pressing the Subscribe button, you confirm that you have read our Privacy Policy.