Category: ലേഖനം

ചെറുകഥയുടെ അവസ്ഥാന്തരങ്ങള്‍- ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

സൂഫി കഥകള്‍ ജീവിതത്തിന്റെ അഗാധാര്‍ത്ഥം അന്വേഷിച്ചെത്തുന്ന കൊച്ചു കഥകളാണ്. ഈ വിചാര കഥകള്‍ക്ക് തുല്യമല്ലെങ്കിലും കുറച്ചു കുഞ്ഞു കഥകള്‍ ഈയിടെ ഞാന്‍ വായിക്കുകയുണ്ടായി. അവ മണ്‍ഡേ സപ്ലിമെന്റില്‍…

കിഴവനും കടലും-ഗിരിജാവാര്യര്‍ പാലക്കാട്

ജീവിതം ഒരു മഹാസമരമാണ്. പാശ്ചാത്യപൗരസ്ത്യ ഇതിഹാസങ്ങളെല്ലാം ധാരമുറിയാത്ത ഇത്തരം സമരങ്ങളുടെ വിശാലപ്രതിപാദ്യങ്ങള്‍ തന്നെ. ഇലിയഡ്, ഒഡീസി രാമായണം, മഹാഭാരതം ഇവയെല്ലാം പ്രാക്തനമായ ജീവിതസമരങ്ങളുടെ യഥതഥമായ ചിത്രീകരണങ്ങളെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ട്!…

അഭിനയമാണ് സിനിമ-സുമ രാധാകൃഷ്ണന്‍ ളാക്കാട്ടൂര്‍

കലാ സമ്പ്രദായങ്ങളെ മാറ്റുരച്ചു നോക്കാതെ ലളിതവും, സഹൃദയ ഹൃദയങ്ങളില്‍ എന്നും കുടിയിരിക്കുന്നതുമായ ചിത്രങ്ങള്‍ധാരാളമുണ്ട്. എല്ലാം തന്നെ മനുഷ്യ ജീവിത പശ്ചാതലങ്ങളെ വ്യത്യസ്തമായ കോണുകളില്‍ കാണുന്നവയാണ്. ഞാന്‍ കൊലപാതകി…

എമ്പുരാന്റെ ചോരക്ക് നിലവിളിക്കുന്നവര്‍-എം. തങ്കച്ചന്‍ ജോസഫ്

കത്രിക വയ്ക്കുന്നതിന് മുന്‍പേ എമ്പുരാന്‍ മൂവി കാണുവാന്‍ കഴിഞ്ഞു. മൊത്തത്തില്‍ പറഞ്ഞാല്‍ ഇത്രയും സാങ്കേതിക മിഴിവോടെയുള്ള ഒരു മലയാള സിനിമ അതിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം, സിനിമയുടെ…

ഇറച്ചി വെട്ടു പഠിക്കണോ..? ലീലാമ്മ തോമസ് ബോട്‌സ്വാന

ഞാന്‍ ആഫ്രിക്കയിലെ Duma Farmil ഇറച്ചി വെട്ടു പഠിക്കാന്‍ പോയി. ഒരുമാസം ട്രെയിനിങ് ഉണ്ടായിരുന്നു.. എന്തൊക്കെ പഠിക്കാനുണ്ട്. നമ്മുടെ നാട്ടിലെ സുലൈമാന്‍ അതിനെ വെട്ടുന്നത് പോലെ അല്ല…

സ്ത്രീ മനസ്സിന്റെ കാപട്യം-കവിതാ സംഗീത്

ഇര്‍ഷ്യ, അഥവാ കുശുമ്പ് സമൂഹത്തില്‍ പ്രത്യേകിച്ച് വനിതകളുടെ ഇടയില്‍ നടക്കുന്ന ഒരു വ്യത്യസ്തമായ വികാരം ആണ്. ഈ വിഷം, ഒരു സ്ത്രീയുടെ ജീവിതത്തെ മൂല്യമേറിയ രീതിയില്‍ ബാധിക്കുന്നതാണ്.…

കുളിര്‍ കാറ്റ് പോലെ കടന്നുപോയ റമ്ദാന്‍-സേബാ ജോയ് കാനം

ഒമാനിലെ പ്രവാസ ജീവിതം ഇപ്പോള്‍ 38 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. അത്രത്തോളം റമ്ദാന്‍ നോമ്പുകളെ കാണുവാനും, അടുത്തറിയുവാനും കഴിഞ്ഞു. ഏറെ പവിത്രതയോടെ നോമ്പു നോല്‍ക്കുന്ന ഒരുപാടു സുഹൃത്തുക്കളെനിക്കുണ്ട്.…

രാസ ലഹരികള്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പ്. ജീവിതം കരിനിഴലില്‍-അഡ്വ. ചാര്‍ളി പോള്‍

ലഹരി മരുന്നിന്റെ ഉപയോഗവും വിതരണവും സൂക്ഷിപ്പും കുറ്റകൃത്യമാണ്. പിടിക്കപ്പെട്ടാല്‍ ശിക്ഷയും ഉറപ്പാണ്. ചെറിയ അളവില്‍ ലഹരി പിടികൂടിയാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കും. പക്ഷേ പിന്നീട്…

‘തുളസീദളത്തി’ലെ പാട്ടിന്റെ പദനിസ്വനം-പ്രീതി നായര്‍

ഒരിഷ്ടത്തിന് പുറകെയുള്ള യാത്രയുടെ ലക്ഷ്യം കോഴിക്കോട് കാരപ്പറമ്പിലെ ‘തുളസീദളം’ എന്ന വീടാണ്. അവിടെ മലയാള ചലച്ചിത്ര ലോകത്തെ രണ്ട് പതിറ്റാണ്ട് അടക്കിവാണ്, കൈക്കുടന്ന നിറയെ മധുരവുമായി പിന്നെയും…

പ്രണയവും സന്ന്യാസവും-അഡ്വ. പാവുമ്പ സഹദേവന്‍ (ഫാന്റസികുറിപ്പ്)

ഭൂമിയില്‍ ഞാന്‍ ജീവിച്ചിട്ടുണ്ടെങ്കിലും ആകാശമായിരുന്നു എന്നും എന്റെ ആവാസ വീഥികള്‍. നക്ഷത്രങ്ങളാണ് എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍. അവര്‍ ആത്മസാക്ഷാത്കാരത്തിന്റെ വെള്ളിവെളിച്ചം അനുഭവിക്കുന്നത് ആര്‍ക്കും കാണാന്‍ കഴിയും. പ്രണയവും…