MALABAR AFLAME : Lesson 3 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 3. A Paradise Alighting from the horse-cart, Antony glanced around, amazed. What place is this? Fathom of mind swirling up like sea waves. Bank entrusted the house key to Antony. He went back to bring Ali family. Ali also has a house like this. The […]
കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 4 – കാരൂര്‍ സോമന്‍

ചാര്‍ളിയുടെ മനം നൊന്തു. ഈ മണ്ണില്‍ എനിക്കാരുമില്ലല്ലോ എന്ന ചിന്ത അവനെ തളര്‍ത്തി. സ്വന്തം വീട്ടിലും ഒരന്യന്‍! എല്ലാ ദുഃഖങ്ങളും പങ്ക് വെക്കുന്നത് തത്തമ്മയോടും കുട്ടനോടുമാണ്. അമ്മയുണ്ടായിരുന്നെങ്കില്‍ എന്നെ പട്ടിണിക്കിടില്ലായിരുന്നു. കെവിന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കാന്‍ അവനൊരു അമ്മയുണ്ട്. അമ്മയുടെ കണ്ണിലുണ്ണിയായി വളരാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയി. വരാന്തയിലെ അരണ്ട വെളിച്ചത്തില്‍ ആരോ നില്ക്കുന്നതായി റീനക്കു തോന്നി. കതക് തുറന്നപ്പോള്‍ അവന്‍റെ മുഖം വിളറി. വിശപ്പും ദാഹവും അവനെ വല്ലാതെ അലട്ടി. റീനയുടെ കണ്ണുകളില്‍ ദേഷ്യം മാത്രമായിരുന്നു. […]
ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല; സ്ഥിരീകരണവുമായി ഹെൻറി ഒലോംഗ

Heath Streak: സിംബാംബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് അദ്ദേഹത്തിന്റെ സഹതാരം ഹെൻറി ഒലോംഗ. സ്ട്രീക്കിന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്‌ത് മണിക്കൂറുകൾക്ക് ശേഷം, തന്റെ മുൻ ട്വീറ്റിന് വിരുദ്ധമായി സ്ട്രീക്ക് ജീവനോടെയുണ്ടെന്നാണ് ഒലോംഗ അറിയിച്ചത്. “ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തിപരമാണെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. തേർഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചു. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്.” ഒലോംഗ ട്വീറ്റിലൂടെ വ്യക്തമാക്കി. “ഇപ്പോൾ വരുന്ന സങ്കടകരമായ വാർത്തകൾ പ്രകാരം […]
ഫഹദ് ഇനി രജനിയുടെ വില്ലന്‍; ‘തലൈവര്‍ 170’ പ്രഖ്യാപനം ഉടൻ

Fahad Faazil: മലയാളത്തിലെയെന്നപോലെതന്നെ തമിഴകത്തും തെലുങ്കിലും ഇപ്പോൾ തിളങ്ങി നില്‍ക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. ‘മാമന്നന്‍’ ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് വീണ്ടും വില്ലന്‍ ആകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇനി രജനികാന്തിന്റെ വില്ലനായാണ് ഫഹദ് സ്‌ക്രീനിലേക്ക് എത്താന്‍ പോകുന്നത് എന്നാണ് റിപ്പോർട്ട്. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയില്‍ നടക്കും […]
ബ്രിക്സ് ബഹിരാകാശ പര്യവേക്ഷണ കൂട്ടായ്മ സ്ഥാപിക്കണം; PM ; ജോഹന്നാസ്ബർഗ് ഉച്ചകോടിയിൽ ആശയം പങ്കുവച്ച് പ്രധാനമന്ത്രി

PM modi brics summit: ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ സമഗ്രമാക്കുന്നതിന് സംയോജിപ്പിക്കാവുന്ന നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി ബ്രിക്സ് ബഹിരാകാശ പര്യവേക്ഷണ കൂട്ടായ്മ സ്ഥാപിക്കുക എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. ജോഹന്നാസ്ബർഗിൽ നടക്കുന്ന 15-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ തുറന്ന പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. “ഇന്ത്യ ഇതിനകം തന്നെ ബ്രിക്സ് സാറ്റലൈറ്റ് കോൺസ്റ്റലേഷനിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഒരു പടി കൂടി മുന്നോട്ട് പോകാൻ, ബ്രിക്സ് […]
അന്ന് ഐഎസ്ആര്‍ഒയെ പരിഹസിച്ചു, ഇന്ന് പ്രശംസ; വാര്‍ത്തകളിലിടം പിടിച്ച് പാകിസ്ഥാന്‍ മുന്‍ മന്ത്രി

Fawad Hussain congratulated ISRO: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ -3നെ പ്രശംസിച്ച് പാക് മുന്‍ മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി. ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങിനെ മനുഷ്യരാശിയുടെ ചരിത്ര നിമിഷമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചന്ദ്രനിലേക്കുള്ള ലാന്‍ഡിംഗ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അദ്ദേഹം പാക് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ ചന്ദ്രയാന്‍ 2നെ പരിഹസിച്ച് വാര്‍ത്തകളിലിടം പിടിച്ച ഫവാദ് ചൗധരി ഇത്തവണ അഭിനന്ദനങ്ങളുമായി എത്തിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹത്തിന്റെ പ്രശംസ. ഇമ്രാന്‍ ഖാന്റെ സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു […]



