വൈകിവന്ന വിവേകം { അദ്ധ്യായം 7 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 7 തുടരുന്നു….. പതിനൊന്നു മണിയോടെ അവരെത്തി. ഒരു കാറിൽ. അതിൽ നിന്ന് കൂട്ടുകാരിയും ഭർത്താവും ഇറങ്ങി. പുറകേ മക്കളെ നോക്കി. ആരെയും കണ്ടില്ല. പകരം കാറിൽ നിന്ന് ഇറങ്ങിയത് ജോസ് സാറും പരിചയമില്ലാത്ത മറ്റു രണ്ടുപേരും. ഒട്ടും പ്രതീക്ഷിക്കാതെ, ഒരു സൂചന പോലും തരാതെ. കൂട്ടുകാരി വന്നു അന്തം വിട്ടു നിന്ന തന്റെ കയ്യിൽ പിടിച്ചു. “വാ അകത്തേക്ക് പോകാം. എല്ലാരേം വിളിച്ചോ.” ശരിയാണ് താനാണ് അകത്തേക്കു […]



