LIMA WORLD LIBRARY

രാജ്യദ്രോഹികള്‍ രക്ഷപ്പെടരുത് – (കാരൂര്‍ സോമന്‍, ചാരുംമൂട് )

തൃശൂരില്‍ വന്ന പ്രധാനമന്ത്രി കേരളത്തിലെ സ്വര്‍ണ്ണക്കടത്തിന്‍റെ പ്രഭവകേന്ദ്രം എവിടെയെന്ന് അറിയാമെന്ന് തുറന്നടിച്ചത് ലോക മലയാളികള്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്. ഇത്  മലയാളിയുടെ മനസ്സില്‍ എന്നും പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. നാലഞ്ച് വര്‍ഷങ്ങളായി ദുരൂഹതകള്‍ ഉയരുന്നു.  ഇതിലെ കുറ്റവാളികളെ കണ്ടെത്തിയില്ലെങ്കില്‍ നമ്മള്‍  നാശോന്മുകമായ പതനത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ പ്രബലരായ ജന്മിമാരായിരുന്നെങ്കില്‍ ഇന്നത്തെ ജനാധിപത്യ നാഗരികതയില്‍  ലോകമെങ്ങും ബൂര്‍ഷ്വ – മുതലാളിത്വ, കൊള്ള, കൊല, വര്‍ഗ്ഗിയത, മയക്കുമരുന്ന്, അഴിമതി, യജമാനന്മാര്‍,  ദാസന്മാര്‍ തുടങ്ങിയ പുതിയ വര്‍ഗ്ഗങ്ങള്‍ ജന്മമെടുത്തിരിക്കുന്നു. നിയമങ്ങളെ അനുസ […]