LIMA WORLD LIBRARY

പരീക്ഷ ചോദ്യപേപ്പറിലെ വിദ്യാ-വികസന സംസ്‌കാരം-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ആര്‍ഷഭാരതത്തിന്റെ സാംസ്‌കാരിക പൈതൃക വേരുകളില്‍ പ്രധാനമാണ് വിദ്യാഭ്യാസ വികസനം. ഇന്ന് പഠിച്ചിറങ്ങുന്ന കുട്ടികളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയം നടത്തു ന്നത്. ഇപ്പോള്‍ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തിരി ക്കുന്നു. മതേതര ഇന്ത്യയുടെ മാതോത്മുഖ ജീവിത വീക്ഷണത്തിലും ഈ ചോര്‍ച്ച കാണാം. ഇതിന് നേതൃത്വം നല്‍കുന്നത് ജാതി-മത-ജനപ്രതിനിധികളും ഭരണാ ധിപന്മാരുമാണ്. ട്യുണീഷ്യ യുടെ ദുര്‍ഭരണത്തിനെതിരെ 2010-ല്‍ ആരംഭിച്ച അറബ് വസന്തം അല്ലെങ്കില്‍ മുല്ലപ്പൂവിപ്ലവം ഈജിപ്ത് തുടങ്ങി പല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും കാറ്റടിച്ചും […]