LIMA WORLD LIBRARY

പാശ്ചാത്യ മത പരിവര്‍ത്തനം കണ്ടുപഠിക്കണം-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

|

പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമായി മത പരിവര്‍ത്തനം നടക്കുന്നത് ഭാരതത്തില്‍ എന്താണ് വാര്‍ത്തയാകാത്തത്? അതിന്റെ പ്രധാന കാരണം ഇവിടെ കാണുന്നത് സഹോ ദര്യമാണ് മറിച്ചു് സങ്കുചിത ഇടുങ്ങിയ അന്ധ മത ചിന്തയല്ല. രാജഭരണമൊഴിച്ചാല്‍ മതങ്ങള്‍ അരങ്ങുവാഴുന്ന രാജ്യങ്ങളിലാണ് അന്ധവിശ്വാസങ്ങളും അരാജകത്വവും അസ്വാതന്ത്ര്യവും അസംതൃപ്തിയും അഴിമതികളും നടമാടുന്നത്. ഇതിന്റെ വികൃത മുഖം ഇന്ത്യന്‍ തെരെഞ്ഞ ടുപ്പുകളില്‍ കാണാറുണ്ട്. മത വര്‍ഗ്ഗീയ വാദികള്‍ ജാതി നോക്കിയാണ് തെരെഞ്ഞെ ടുപ്പില്‍ പോലും മത്സരിക്കുന്നത്. അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കുന്ന ജാതി നേതാക്കള്‍പോലും ജാതി പറയും, […]