LIMA WORLD LIBRARY

തിരുമുറ്റത്തെ വെളിച്ചം: മലയോരത്തെ പള്ളിപ്പെരുന്നാള്‍ – നീനു ആന്‍ സണ്ണി

മലനിരകളുടെ സൗന്ദര്യം തുളുമ്പുന്ന ആ ചെറിയ ഗ്രാമത്തിലേക്ക് പള്ളിപ്പെരുന്നാളിന്റെ കൊടിയേറുന്നതോടെ നാട് മുഴുവന്‍ ഉത്സവലഹരിയിലാകും. ആഴ്ചകള്‍ക്ക് മുമ്പേ വീടുകള്‍ വെളുക്കെ തേച്ചു മിനുക്കുന്നതും, പെരുന്നാളിനായി പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നതുമൊക്കെ കുട്ടികളുടെ ഏറ്റവും വലിയ സന്തോഷമായിരുന്നു. വെളുത്ത നിറമുള്ള ആ പഴയ പള്ളിയും ചുറ്റുമുള്ള പ്രകൃതിയും വര്‍ണ്ണക്കടലാസുകളാലും തോരണങ്ങളാലും അലങ്കരിക്കപ്പെടുമ്പോള്‍ ആ നാടിന് വല്ലാത്തൊരു പ്രൗഢിയായിരുന്നു. പെരുന്നാള്‍ രാവുകളില്‍ ആകാശത്തേക്കാള്‍ തിളക്കം കുട്ടികളുടെ കണ്ണുകളിലായിരുന്നു. പുലര്‍ച്ചെ പുതിയ ഉടുപ്പുകള്‍ അണിഞ്ഞ്, ആവേശത്തോടെ പള്ളിയിലേക്ക് ഓടിയ ആ ബാല്യകാലം […]

നവതരംഗ സുവിശേഷം – ജയന്‍ വര്‍ഗീസ് America

അധ്വാനിക്കുന്നവര്‍ ക്കാശ്വാസമേകുവാന്‍ ഭാരം ചുമക്കുമ്പോള്‍ തുണയാകുവാന്‍ കൊട്ടാരക്കെട്ടുകള്‍ വിട്ടൊഴിഞ്ഞവരുടെ ഇഷ്ട സഖാവായി ഞാന്‍ മാറണം   വയലിലെ താമര വിരിയിച്ചൊരഴകിന്റെ കരളിലെ മധുവുണ്ടൊ രളിയാകണം അരമന പ്രൗഡിയി ലധികമായ് അതിലൂറും കവിതയെ കണ്ടു ഞാന്‍ കവിയാകണം !   ബലി വേദിയില്‍ കട്ട – ച്ചോരയില്‍ പിടയുന്ന സഹ ജീവിയില്‍ കരള്‍ കനലാവണം അതിലൂടെ ദൈവത്തെ വില പേശി വില്‍ക്കുന്നോര്‍ – ക്കടിയേകാന്‍ ഞാന്‍ ചാട്ട ചരടാവണം !   അപരന്റെ കരയലില്‍ ഇടനെഞ്ചു പിടയുന്ന കരുതലായ് […]

SEVEN NIGHTS OF PANCHALI – VINAYASREE Translated by: Dr. ANIAMMA JOSEPH (Novel Chapter 35)

During the visit of Govinda to the forest, while he was talking with the Pandavas, Panchali enquired the charioteer of the Kingdom of Panchala. “Charioteer, as it is forest life, I’m not getting any news from the kingdom of Druapada(Panchala).” The charioteer started giving the news with  some  hesitation. “Great Queen…I’m not supposed to reveal it. But I’ll tell you […]